തിരുവള്ളുവരില്‍ നിന്ന് വിവേകാനന്ദനിലേക്ക് ഒരു കടല്‍പ്പാലം
ചെന്നൈ: വിവേകാനന്ദസ്മാരകസമര്‍പ്പണത്തിന്റെ അന്‍പതാംവര്‍ഷത്തില്‍ 37 കോടിയുടെ കടല്‍പ്പാലം നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. തമിഴകത്തിന്റെ സാംസ്‌കാരികപ്പെരുമയായി മാറിയ കന്യാകുമാരിയിലെ തിരുവള്ളുവര്‍പ്രതിമയില്‍ നിന്ന് വിവേകാനന്ദപ്പാറയിലേക്ക് നടന്നുപോകാവുന്ന വിധത്തിലാണ് കേന്ദ്ര-സംസ്ഥാന സഹകരണത്തോടെ...























