കശ്മീര്‍ താഴ്വരയിലേക്ക് ആദ്യമായി ചരക്ക് തീവണ്ടി എത്തി
ശ്രീനഗര്‍: കശ്മീര്‍ താഴ്വരയെ ദേശീയ ചരക്ക് ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിലെ ഒരു സുപ്രധാന നാഴികക്കല്ലായി, പഞ്ചാബില്‍ നിന്ന് കശ്മീര്‍ താഴ്വരയിലേക്ക് ചരക്ക് തീവണ്ടി എത്തി. ചരിത്രത്തില്‍ ആദ്യമായി ജമ്മു കശ്മീരിലേക്ക്...























