ഹത്രാസ്‍, കത്വാ പീഢനങ്ങളില്‍ ഹാഷ്ടാഗും പ്രതിഷേധജാഥയും; വണ്ടിപ്പെരിയാറിലെ ആറ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നപ്പോള്‍ നാവുപൊങ്ങാതെ ഇടതുകേരളം…
തിരുവനന്തപുരം: കാശ്മീരിൽ കത്വായില്‍ സ്ത്രീപീഡനമുണ്ടായപ്പോള്‍ കേരളം ഇളകിവശായി. കേരളത്തില്‍ നിന്നും എത്രയോപേര്‍ കത്വായില്‍ പോയി പ്രതിഷേധിച്ചു. പിന്നീട് ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ സ്ത്രീപീഡനമുണ്ടായപ്പോഴും കേരളത്തില്‍ വലിയ പ്രതിഷേധമായിരുന്നു. സ്ത്രീവിമോചനവാദികള്‍,...























