മതതീവ്രവാദം വളര്‍ത്തുന്ന പോപ്പുലര്‍ ഫ്രണ്ടിനെതിരെ ശക്തമായ നടപടിയുമായി മോദി സര്‍ക്കാര്‍; സംഘടനയുടെ 80ജി രജിസ്‌ട്രേഷന്‍ ആദായനികുതി വകുപ്പ് റദ്ദാക്കി
ന്യൂദല്‍ഹി :പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്‌ഐ)ക്കെതിരെ ശക്തമായ നടപടിയുമായി ആദായ നികുതി(ഐടി) വകുപ്പ്. സംഘടനയുടെ 80ജി രജിസ്‌ട്രേഷന്‍ റദ്ദാക്കി. ഒരു സമുദായത്തെ മാത്രം ഗുണഭോക്താക്കളായി പരിഗണിച്ച് ആദായ നികുതി നിയമം...























