VSK Desk

VSK Desk

തുര്‍ക്കിയില്‍ നിന്നെത്തി മഹാകുംഭ പുണ്യം നുകര്‍ന്ന് പിനാര്‍

പ്രയാഗ്രാജ്: ലോകം ത്രിവേണിയിലേക്ക് ഒഴുകുന്നു. മതവും വിശ്വാസവും രാജ്യാതിര്‍ത്തികളും മറികടന്ന് മഹാകുംഭ വിശ്വമാകെ തരംഗമാകുന്നു. ഇസ്ലാം മതവിശ്വാസിയായ തുര്‍ക്കിക്കാരി പിനാറിന് മഹാകുംഭയിലെ സ്‌നാനാനുഭവം പറയാന്‍ നൂറ് നാവ്....

ചരിത്രം കുറിച്ച് രഘുനാഥ് ആരതി

ശ്രീനഗര്‍: ജമ്മുവിലെ ചരിത്രപ്രസിദ്ധമായ രഘുനാഥ ക്ഷേത്രത്തില്‍ മഹാ ആരതിയില്‍ പങ്കെടുത്ത് പതിനായിരങ്ങള്‍. വാരാണസിയിലെ ഗംഗാ ആരതിക്ക് സമാനമായി ഈ വര്‍ഷം മകരസംക്രമത്തിലാണ് രഘുനാഥ് ആരതിക്ക് തുടക്കം കുറിച്ചത്....

രാമക്ഷേത്രം ഉയർന്നദിനം സ്വാതന്ത്ര്യം സാർത്ഥകമായി : മോഹൻ ഭാഗവത്

ഇന്‍ഡോര്‍: അയോദ്ധ്യയില്‍ രാമക്ഷേത്രം ഉയര്‍ന്ന ദിനമാണ് ഭാരതത്തിന്റെ സ്വാതന്ത്ര്യം സാര്‍ത്ഥകമായതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഇന്‍ഡോറില്‍ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍...

ആന്‍ഡമാനില്‍ മെഡിക്കല്‍ ക്യാമ്പുമായി വനവാസി കല്യാണ്‍ ആശ്രമം

മായാ ബന്ദര്‍: യുവജന ദിനാഘോഷത്തിന്റെ ഭാഗമായി ആന്‍ഡമാന്‍ നിക്കോബറിലെ ഓസ്റ്റിനില്‍ വനവാസി കല്യാണാശ്രമത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും കമ്മ്യൂണിറ്റി എന്‍ഗേജ്‌മെന്റ് പ്രോഗ്രാമും നടത്തി. ഭാരതീയ കോസ്റ്റ് ഗാര്‍ഡിന്റെയും...

ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതിൻ്റെ കേരള സന്ദർശനം

കൊച്ചി: ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് സംഘടനാ പരിപാടികൾക്കായി 16 ന് കേരളത്തിലെത്തും. 16 മുതൽ 20 വരെ ആർഎസ്എസ് ദക്ഷിണ കേരള പ്രാന്തത്തിലെ വിവിധ...

വനവാസികൾക്ക് തുല്യഅവകാശങ്ങൾ ലഭിക്കണമെങ്കിൽ ഏകീകൃത സിവിൽകോഡ് നടപ്പിലാക്കണം : സുരേഷ് ഗോപി

തിരുവനന്തപുരം: വനവാസികൾക്ക് തുല്യഅവകാശങ്ങൾ ലഭിക്കണമെങ്കിൽ ഏകീകൃത സിവിൽകോഡ് നടപ്പിലാക്കണമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. വനവാസികൾക്ക് തുല്യഅവകാശം കൂടി ലഭിക്കാനുള്ളതാണ് ഏകീകൃത സിവിൽകോഡ്. അല്ലാതെ ഒരുവിഭാഗത്തെ മാത്രം ലക്ഷ്യം...

സുഗത നവതി പുരസ്‌കാരം ശ്രീമന്‍ നാരായണന്

തിരുവനന്തപുരം: സുഗതകുമാരിയുടെ നവതി ആഘോഷത്തോടനുബന്ധിച്ച്, പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീമന്‍ നാരായണന് സുഗത നവതി പുരസ്‌കാരം പ്രഖ്യാപിച്ചു. 5 ലക്ഷം രൂപ, ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം....

സംരംഭകത്വ കമ്മിഷന്‍ രൂപീകരിക്കണം: സ്വദേശി ജാഗരണ്‍ മഞ്ച്

തിരുവനന്തപുരം: ദേശീയ തലത്തില്‍ യുവാക്കള്‍ക്കിടയില്‍ സംരംഭകത്വ കഴിവുകള്‍ വികസിപ്പിക്കാനായി എല്ലാ സംസ്ഥാനങ്ങളിലും സംരഭകത്വ കമ്മിഷന്‍ രൂപീകരിക്കണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് (എസ്‌ജെഎം) ദേശീയ സഹ സംഘടനാ സെക്രട്ടറി...

ക്ഷേത്രവിമോചനത്തിന് മഹാകുംഭമേളയില്‍ ആഹ്വാനമുയരും

പ്രയാഗ് രാജ്(ഉത്തര്‍ പ്രദേശ്): സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളെ മോചിപ്പിക്കുന്നതിന് മഹാകുംഭമേളയിലും ആഹ്വാനം മുഴങ്ങും. വിജയവാഡയില്‍ ആരംഭിച്ച സംന്യാസി മുന്നേറ്റത്തിന്റെ തുടര്‍ച്ചയായി, 27ന് മഹാകുംഭ നഗരിയില്‍ ധര്‍മ്മ...

ഭാസ്‌കര്‍റാവു സ്മാരക സമിതി എറണാകുളം ഭാസ്‌ക്കരീയത്തില്‍ സംഘടിപ്പിച്ച ഭാസ്‌ക്കര്‍ റാവുജി സ്മൃതി ദിനാചരണ പരിപാടിയില്‍ പി. നാരായണന്‍ അനുസ്മരണ ഭാഷണം നിര്‍വഹിക്കുന്നു. പ്രോഫ. ഡോ. കെ. ജയപ്രസാദ്, അഡ്വ. കെ. രാംകുമാര്‍, എം. മോഹനന്‍ സമീപം.

സ്മൃതികളുടെ നിറവില്‍ ഭാസ്‌കര്‍ റാവുജി അനുസ്മരണം

കൊച്ചി: കെ. ഭാസ്‌കര്‍ റാവുജിയുടെ ഓര്‍മകള്‍ നിറഞ്ഞ് കൊച്ചിയില്‍ നടന്ന സ്മൃതി ദിനാചരണം. പരിചയപ്പെടുന്നവരുമായി ആഴത്തിലുള്ള വ്യക്തി ബന്ധം സൂക്ഷിച്ചിരുന്നയാളായിരുന്നു ഭാസ്‌കര്‍ജിയെന്ന് ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി....

സംഘത്തെ പ്രതീക്ഷയോടെ കാണുന്നു : ഡോ.എൻ വി ശശിധരൻ

കോട്ടയം: രാഷ്ട്രീയ സ്വയംസേവക സംഘത്തെ ഏറെ പ്രതീക്ഷയോടെയാണു കാണുന്നതെന്നും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പല കാര്യങ്ങളും സഹായിച്ചത് ആർ എസ് എസ് ആണെന്നും വേലൻ മഹാസഭയുടെ സംസ്ഥാന...

വിശ്വസംവാദകേന്ദ്രം സിറ്റിസൺ ജേർണലിസം ശില്പശാല സമാപിച്ചു; രാഷ്ട്രത്തിനും ലോകനന്മയ്ക്കും വേണ്ടി മാധ്യമരംഗം ചലിക്കണം: എം. ഗണേശൻ

കൊച്ചി: രാഷ്ട്രത്തിന് അനുകൂലമായ മാധ്യമ പരിസരം സൃഷ്ടിക്കുകയാണ് വിശ്വസംവാദകേന്ദ്രം ചെയ്യുന്നതെന്ന് ആർഎസ്എസ് ദക്ഷിണ കേരള പ്രാന്ത പ്രചാർ പ്രമുഖ് എം. ഗണേശൻ. രണ്ടു ദിവസമായി ഇടപ്പള്ളി അമൃത...

Page 61 of 698 1 60 61 62 698

പുതിയ വാര്‍ത്തകള്‍

Latest English News