ഗാന്ധിപ്രതിമയ്ക്കുപോലും വിലക്കുള്ള ലക്ഷദ്വീപ്….!
ലക്ഷദ്വീപ് നേരത്തെ ശ്രദ്ധയില്‍ വന്നത് രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും സുഹൃത്തുക്കളും കുടുംബക്കാരുമായി ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പലുകളുടെ അകമ്പടിയോടെ മദ്യവും മദിരാക്ഷിയുമായി വിനോദസഞ്ചാരത്തിന് എത്തിയപ്പോഴാണ്. അന്ന് നാവികസേനയുടെ...























