വ്യാജ വാര്‍ത്തകളും വസ്തുകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി, ആദ്യം മുന്നറിയിപ്പും ആവര്‍ത്തിച്ചാല്‍ പിഴ ചുമത്തുമെന്നും ഫേസ്ബുക്ക്
ന്യൂദല്‍ഹി : വ്യാജ വാര്‍ത്തകളും മറ്റും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്ക്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലയാണ് ഫേസ്ബുക്കിന്റെ...























