ഇന്ന് ദേശീയ യുവജന ദിനം: ക്ഷണിക്കൂ, ഈ വീരയുവാവിനെ
(വൃത്താന്തം എഡിറ്ററും ആര്‍എസ്എസ് എറണാകുളം വിഭാഗ് ബൗദ്ധിക് പ്രമുഖുമാണ് ലേഖകന്‍) ഓര്‍ക്കുവിന്‍ സൂര്യോദയത്തോടൊപ്പംഅനശ്വര സംസ്‌കാരത്തിടമ്പിനെജീവിത നേതാവിനെഈ വീര യുവാവിനെ ക്ഷണിക്കൂസമുന്നത ജീവിത സൗധശിലാസ്ഥാപനത്തിനു നിങ്ങള്‍ (വിവേകാനന്ദപ്പാറയില്‍ –...























