പി.പരമേശ്വര്‍ജി; കേരളത്തിന് ദിശാബോധം നല്‍കിയ മഹാത്മാവ് -ഉപരാഷ്ട്രപതി
തിരുവനന്തപുരം: പ്രഭാഷണങ്ങളിലൂടെയും രചനകളിലൂടെയും ബൗദ്ധിക ഇടപെടലുകളിലൂടെയും കേരളത്തിന് ദിശാബോധം നല്‍കിയ മഹാത്മാവാണ് പി.പരമേശ്വരനെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു പറഞ്ഞു. ഒന്നാമത് പി.പരമേശ്വരന്‍ അനുസ്മരണ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു...























