VSK Desk

VSK Desk

എസ് സോമനാഥ് 14ന് ഒഴിയും; ഡോ. വി നാരായണന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ന്യൂദല്‍ഹി: ഡോ. വി നാരായണനെ ഐ എസ് ആര്‍ ഒയുടെ പുതിയ ചെയര്‍മാനായി നിയമിച്ചു. നിലവിൽ തിരുവനന്തപുരം, വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടറാണ്. ബഹിരാകാശവകുപ്പ്...

ആറാട്ടുപുഴ വേലായുധ പണിക്കർ സനാതന ധർമ്മത്തിൻ്റെ കാവലാൾ : ഡോ. കെ.നിഷികാന്ത്

മാവേലിക്കര: സനാതന ധർമ്മത്തിന്റെ കാവലാളായി ജീവിതത്തെ പൂർണമായി ഉപയോഗിച്ച ധീരനായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കരെന്ന് തപസ്യ ആലപ്പുഴ ജില്ലാ അദ്ധ്യക്ഷൻ ഡോ കെ. നിഷികാന്ത് പറഞ്ഞു. മാവേലിക്കര അന്താരാഷ്ട്ര...

ദൽഹിയിൽ വോട്ടെടുപ്പ് ഫെബ്രുവരി 5ന്, വേട്ടെണ്ണൽ ഫെബ്രുവരി 8ന്; തീയതികൾ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂദൽഹി: ദൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. ഫെബ്രുവരിൽ അഞ്ചിന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി എട്ടിന് ഫലം പ്രഖ്യാപിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ്...

എന്‍.എന്‍. കക്കാട് പുരസ്‌കാരം സമ്മാനിച്ചു

കോഴിക്കോട്: എന്‍.എന്‍. കക്കാട് തന്റെ കവിതകളില്‍ ശാന്തമായ ഭാരതത്തെയും ശത്രുസംഹാരശക്തിയുള്ള ഭാരതത്തെയും അവതരിപ്പിച്ചതായി ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍. കലിയുഗത്തെ കൃതയുഗമാക്കാമെന്ന അന്വേഷണമായിരുന്നു കക്കാടിന്റെ കവിതകള്‍, ആ...

കളിപ്പാട്ട വിപണിയില്‍ ഭാരതം മുന്നേറ്റത്തില്‍; 2024ലെ വില്‍പന 1.72 ബില്യണ്‍ ഡോളര്‍

ന്യൂദല്‍ഹി: ഭാരതത്തിലെ കളിപ്പാട്ട വിപണി ദിനം പ്രതി വളര്‍ച്ചയില്‍. 2022ല്‍ രാജ്യത്തെ കളിപ്പാട്ട കയറ്റുമതി 239 ശതമാനം വര്‍ധിക്കുകയും ഇറക്കുമതി 52 ശതമാനം കുറയുകയും ചെയ്തു. 2024ല്‍ എത്തിയപ്പോള്‍...

സക്ഷമയുടെ ഈ വര്‍ഷത്തെ ദിവ്യാംഗ മിത്രം പദ്ധതി ആരംഭിച്ചു

തിരുവനന്തപുരം : സക്ഷമയുടെ ലോക ബ്രെയിൽ ദിനാചരണവും ദിവ്യാംഗമിത്ര സദസും നടന്നു. പ്രസിദ്ധ സിനിമാ സീരിയല്‍ താരം ക്രിസ് വേണുഗോപാല്‍ ദിവ്യാംഗ മിത്രമായി ചേര്‍ന്നു കൊണ്ട് ദിവ്യാംഗ...

ഛത്തീസ്ഗഢിൽ മാവോ ഭീകരരുടെ ആക്രമണം: ഒമ്പത് ജവാൻമാർക്ക് വീരമൃത്യു, സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം സ്ഫോടനത്തിലൂടെ തകർത്തു

റായ്പുര്‍: ഛത്തീസ്ഗഢിലെ ബിജാപുരില്‍ മാവോ ഭീകരരുടെ ആക്രമണത്തിൽ ഒമ്പത് ജവാൻമാർക്ക് വീരമൃത്യു. സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം ഭീകരർ സ്ഫോടനത്തിലൂടെ തകർത്തു. ഐ.ഇ.ഡി. സ്‌ഫോടനമാണ് നടന്നതെന്നും റിപ്പോര്‍ട്ടുകളില്‍...

ക്ഷേത്ര വിമോചനത്തിന് സമരകാഹളം; ദേശീയ മുന്നേറ്റത്തിന് തുടക്കമായി

വിജയവാഡ: സര്‍ക്കാരുകളുടെ നിയന്ത്രണത്തില്‍ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കാനുള്ള ദേശീയ മുന്നേറ്റത്തിന് ആന്ധ്രാ പ്രദേശിലെ വിജയവാഡയില്‍ മഹാറാലിയോടെ സമുജ്ജ്വല തുടക്കം. ക്ഷേത്രങ്ങള്‍ വെറും ആരാധനാലയങ്ങള്‍ മാത്രമല്ല. അവ നമ്മുടെ പാരമ്പര്യങ്ങളുടെയും...

എബിവിപി സംസ്ഥാന സമ്മേളനം സമാപിച്ചു

കൊച്ചി: കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി എളമക്കര സരസ്വതി വിദ്യാനികേതനിൽ ചേർന്ന എബിവിപി നാൽപ്പതാം സംസ്ഥാന സമ്മേളനത്തിന് ഇന്നലെ ആവേശോജ്ജ്വല സമാപനം. വിദ്യാഭ്യാസ രംഗത്തെ ആധുനികത മുതൽ കേരളത്തിലെ...

എഴുത്തച്ഛൻ ലക്ഷ്യമിട്ടത് സംസ്കാരിക നവീകരണം : പ്രൊഫ. പി. ജി ഹരിദാസ്

തൃശൂർ: ഭാഷാ നവീകരണത്തോടൊപ്പം സാംസ്കാരിക നവീകരണം കൂടി ലക്ഷ്യമിട്ടാണ് തുഞ്ചത്ത് എഴുത്തച്ഛൻ അധ്യാത്മ രാമായണം രചിച്ചതെന്ന് തപസ്യ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പ്രൊഫ. പി.ജി.ഹരിദാസ് പറഞ്ഞു. വാത്മീകി...

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനെ പോലുള്ള മഹാരഥൻമാരെ കെട്ടുകഥകളിൽ നിന്നും മോചിപ്പിക്കണം: സുധീർ പറൂർ

തിരൂർ: തുഞ്ചത്താചാര്യനെ പോലെ നമ്മുടെ സനാതന സംസ്കാരത്തെ പോക്ഷിപ്പിച്ച മഹാരഥൻമാരുടെ ജീവിത ചരിത്രത്തിൽ കെട്ടുകഥകൾ നിറക്കുന്നത് അവരോടുള്ള സ്നേഹം കൊണ്ടല്ല മറിച്ച് ഇത്തരം മഹാത്മാക്കളുടെ അസ്ഥിത്വം തന്നെ...

കുടുംബം പ്രപഞ്ചത്തിലെ മഹത്തായ സൃഷ്ടി: ഡോ. മോഹൻ ഭാഗവത്

ഓംകാരേശ്വർ (മധ്യപ്രദേശ്): വിശ്വശരീരത്തിൻ്റെ ആത്മാവാണ് ഭാരതമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . ഭാരതീയ ധർമ്മത്തിൻ്റെ ആധാരം ഗൃഹസ്ഥാശ്രമമാണെന്നും കുടുംബമെന്നത് പ്രപഞ്ചത്തിലെ തന്നെ സവിശേഷമായ സൃഷ്ടിയാണെന്നും...

Page 63 of 698 1 62 63 64 698

പുതിയ വാര്‍ത്തകള്‍

Latest English News