VSK Desk

VSK Desk

മാറാട് കൂട്ടക്കൊല; ജന്മഭൂമിക്കെതിരെ നൽകിയ മാനനഷ്ട ഹർജി ഹൈക്കോടതി റദ്ദു ചെയ്തു

മാറാട് കൂട്ടക്കൊലയിൽ യൂത്ത് കോൺഗ്രസ്സ് നേതാവ് ആദം മുൻസിക്ക് പാക്കിസ്ഥാൻ ചാരൻ ഫഹദുമായി ബന്ധമുണ്ടെന്ന വാർത്ത റിപ്പോർട്ട് ചെയ്ത ജന്മഭൂമിക്കെതിരെ നൽകിയ മാനനഷ്ട ഹർജി ഹൈക്കോടതി റദ്ദു...

മൂന്ന് മാസത്തിനിടെ ഹെഡ് കോൺസ്റ്റബിൾ സീമ ഠാക്ക കണ്ടെത്തിയത് കാണാതായ 76 കുട്ടികളെ : ആദരവോടെ രാജ്യം

ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് മാസത്തിനിടെ വടക്കുപടിഞ്ഞാറൻ ഡൽഹിയിലുള്ള സമയ്പുർ ബാദ്ലി പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായ സീമ ഠാക്ക കണ്ടെത്തിയത് കാണാതായ 76 കുട്ടികളെ. 5 വർഷം...

സെക്രട്ടറിയേറ്റിൽ വീണ്ടും തീപിടുത്തം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ വീണ്ടും തീപിടുത്തം. സെക്രട്ടറിയേറ്റ് ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ഫാനാണ് ഇക്കുറി കത്തിയത്. ഓഫീസ് സമയത്തെ അഗ്നിബാധ സെക്രട്ടറിയേറ്റിൽ പരിഭ്രാന്തി പരത്തി. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട...

ആദിവാസി മേഖലയക്ക് ചെയ്ത നിസ്വാര്‍ത്ഥ സേവനം; വനവാസി വികാസകേന്ദ്രത്തിന്റെ വനമിത്ര സേവാ പുരസ്കാരം സന്തോഷ് പണ്ഡിറ്റിന്

കേരള വനവാസി വികാസകേന്ദ്രത്തിന്റെ ഇത്തവണത്തെ വനമിത്ര സേവാ പുരസ്കാരം നടന്‍ സന്തോഷ് പണ്ഡിറ്റിന് ലഭിച്ചു. കഴിഞ്ഞ പത്തു വര്‍ഷമായി കേരളത്തിലെ ആദിവാസി മേഖലയിലെ ജനങ്ങളുടെ ഉന്നമനത്തിനും പുരോഗതിക്കുമായി...

എൽ.ഒ.സിയിൽ വെടിനിർത്തൽ ലംഘിച്ച സംഭവം : പാക് നയതന്ത്രജ്ഞനെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ

ന്യൂഡൽഹി: പാകിസ്ഥാൻ ഹൈക്കമ്മീഷന്റെ ചാർജ് ഡി-അഫയേർസ് ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ. ജമ്മുകശ്മീരിലെ ലൈൻ ഓഫ് കണ്ട്രോളിൽ പ്രകോപനങ്ങളൊന്നുമില്ലാതെ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച സംഭവവുമായി...

അയോദ്ധ്യക്ക് ലോക റെക്കോർഡ് : സരയുവിൽ മിഴിതുറന്നത് 5.84 ലക്ഷം ദീപങ്ങൾ

അയോദ്ധ്യ : ദീപശോഭയിൽ മുങ്ങിയ അയോദ്ധ്യക്ക് പുതിയ ലോക റെക്കോർഡ്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഏറ്റവും കൂടുതൽ എണ്ണ ചിരാതുകൾ തെളിയിച്ചതിനാണ് അയോദ്ധ്യക്ക് ഗിന്നസ് ലോക റെക്കോർഡ്...

“ഒരു ദീപം സൈനികർക്കായി തെളിക്കുക”: രാജ്യത്തിന് ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തിന് ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവര്‍ക്കും സന്തോഷകരമായ ദീപാവലി ആശംസിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഈ ഉത്സവം കൂടുതല്‍ ശോഭയും സന്തോഷവും നല്‍കട്ടെ. എല്ലാവര്‍ക്കും സമൃദ്ധിയും...

ദീപാവലിക്ക് മണ്‍ചിരാതുകള്‍ നിര്‍മിച്ച് ജമ്മുവില്‍നിന്നുള്ള കുട്ടികള്‍; ലക്ഷ്യം ചൈനീസ് ഉത്പന്നങ്ങളുടെ ബഹിഷ്‌ക്കരണം

ന്യൂദല്‍ഹി: ദീപാവലി ആഘോഷങ്ങളില്‍നിന്ന് ചൈനീസ് ഉത്പന്നങ്ങളെ അകറ്റിനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ മണ്‍ ചിരാതുകള്‍ നിര്‍മിച്ച് ജമ്മുവില്‍നിന്നുള്ള വിരമിച്ച സൈനികരുടെ മക്കള്‍. ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ചൈനയ്ക്ക് ലഭിക്കുന്ന പണം ഇന്ത്യക്കെതിരെ തന്നെ ഉപയോഗിക്കുന്നുവെന്ന് ചിരാത്...

പാക് പിന്തുണയില്‍ ബംഗാളില്‍ ഭീകരാക്രമണത്തിന് പദ്ധതിയെന്ന് ഇന്റലിജെന്‍സ് : റിക്രൂട്ടിങ് സമൂഹ മാധ്യമങ്ങള്‍ വഴി

കൊല്‍ക്കത്ത : ബംഗാളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജെന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. അല്‍ഖ്വയ്ദ പാക്കിസ്ഥാന്‍ അടക്കമുള്ള ചില വിദേശ ശക്തികളുടെ പിന്തുണയോടെ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായാണ് ഇതില്‍ പറയുന്നത്. ഓണ്‍ലൈന്‍...

Page 636 of 698 1 635 636 637 698

പുതിയ വാര്‍ത്തകള്‍

Latest English News