‘നിങ്ങള്‍ക്ക് ശക്തിയുണ്ടെങ്കില്‍ അത് ചൈനയ്ക്ക് നേരെ കാണിക്കുക’; ദേശീയ പതാകയെ അപമാനിച്ചതിനു പിന്നാലെ ഇന്ത്യന്‍ സൈന്യത്തെയും ആക്ഷേപിച്ച് മെഹബൂബ മുഫ്തി
ഡല്‍ഹി: ദേശീയ പതാകയെ അപമാനിച്ചതിനു പിന്നാലെ സൈന്യത്തെയും അപമാനിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മഫ്തി. ‘നിങ്ങള്‍ക്ക് ശക്തിയുണ്ടെങ്കില്‍ അത് ചൈനയ്ക്ക് നേരെ കാണിക്കുക ,...






















