VSK Desk

VSK Desk

സമൃദ്ധ ഭാരതത്തിനായി സമാജം സജ്ജമാകണം : ഡോ. മോഹൻ ഭാഗവത്

ഇൻഡോർ: സമൃദ്ധ ഭാരതം ലക്ഷ്യമിട്ട് പോയ നൂറ് വർഷമായി ആർഎസ്എസ് പ്രവർത്തകൾ നടത്തുന്ന പ്രയത്നങ്ങൾ സമാജത്തിലുടനീളം പ്രതിഫലിക്കണമെന്ന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . രാഷ്ട്രപുനർ നിർമ്മാണമെന്ന...

വേദ ജ്ഞാനത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കുന്നതിനുള്ള പഠനം അത്യന്താപേക്ഷിതം: പ്രൊഫ. റാണി സദാശിവ മൂര്‍ത്തി

തിരുവനന്തപുരം: ‘ഭാരതീയശാസ്ത്രവും സംസ്‌കൃതവും: വികസിത ഭാരതത്തിന്റെ ദിശ’ എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് അന്താരാഷ്ട സെമിനാറില്‍ വേദങ്ങളുടെ പ്രാസക്തിയും അതിന്റെ ശാസ്ത്ര, സാങ്കേതിക വികസനത്തിലെ പങ്കും സംബന്ധിച്ചുള്ള ചര്‍ച്ച...

എബിവിപി നാല്പതാം സംസ്ഥാന സമ്മേളനത്തിന് തുടക്കം; അടിയന്തരാവിരുദ്ധ പോരാട്ടത്തിൻ്റെ ചരിത്രം പഠിക്കണം : ഗോവ ഗവർണർ

കൊച്ചി: അടിയന്തരാവസ്ഥയ്ക്കെതിരായ പോരാളികൾ ആരായിരുന്നുവെന്നും ആ പോരാട്ട ചരിത്രം എന്തായിരുന്നുവെന്നും വിദ്യാർത്ഥികൾ പഠിക്കണമെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. അടിയന്തരാവസ്ഥയ്ക്ക് അമ്പതാണ്ട് പൂർത്തിയാകുമ്പോൾ ആ സമരത്തിൽ...

കുടുംബങ്ങൾ രാഷ്ട്രത്തിൻ്റെ കരുത്ത്: ദത്താത്രേയ ഹൊസബാളെ

ബെംഗളൂരു: ആദ്ധ്യാത്മിക ഭാരതത്തിൻ്റെ അന്തസത്ത കുടുംബമൂല്യങ്ങളിലൂടെ അടുത്ത തലമുറയ്ക്ക് പകരണമെന്ന് ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. മൂല്യങ്ങളിൽ വളരാത്ത തലമുറ നഷ്ടപ്പെടും. അവരെ സംരക്ഷിക്കേണ്ട...

ഇടത് ഭീകരതയ്ക്ക് അന്ത്യം; ഗഡ്ചിരോളിക്കാര്‍ ഇനി ബസില്‍ യാത്ര ചെയ്യും

മുംബൈ: ഇടത് ഭീകരത കൊടികുത്തി വാണ ഗഡ്ചിരോളിയില്‍ എഴുപത്തഞ്ച് വര്‍ഷത്തിന് ശേഷം ബസ് സര്‍വീസ് ആരംഭിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് ഏഴരപ്പതിറ്റാണ്ടിന് ശേഷമാണ് ഗഡ്ചിരോളിക്ക്...

പ്രതിഷ്ഠാ ദ്വാദശിക്ക് എട്ട് നാള്‍.. അയോദ്ധ്യയിലേക്ക് ഭക്തജന പ്രവാഹം; പുതുവര്‍ഷപ്പുലരിയിലെത്തിയത് പത്ത് ലക്ഷം പേര്‍

അയോദ്ധ്യ: പ്രാണപ്രതിഷ്ഠാ വാര്‍ഷിക ദിനമായ പ്രതിഷ്ഠാ ദ്വാദശിക്ക് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം. പുതുവര്‍ഷം പിറന്ന ആദ്യദിനം മാത്രമെത്തിയത് പത്ത് ലക്ഷത്തോളം തീര്‍ത്ഥാടകര്‍. ഒരേ...

ലിവ് ഇന്‍ ടുഗതര്‍ ബന്ധത്തിന് നിയമപരിരക്ഷണമില്ല: ചണ്ഡിഗഡ് ഹൈക്കോടതി

ചണ്ഡിഗഡ്: ലിവ് ഇന്‍ ടുഗതര്‍ ദമ്പതികള്‍ക്ക് നിയമസംരക്ഷണം നല്കാനാവില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ സുപ്രധാന വിധി. ഹര്‍ജിക്കാരില്‍ ഒരാള്‍ വിവാഹം കഴിച്ചയാളാണ്, കുട്ടികളുമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ സംരക്ഷണം നല്‍കുന്നത്...

മഹാകുംഭമേള: അഖാഡകള്‍ക്കും കല്പവാസികള്‍ക്കുമായി വിപുലമായ ഒരുക്കങ്ങള്‍

പ്രയാഗ് രാജ്: മകരസംക്രമം മുതല്‍ മഹാശിവരാത്രി വരെ കുംഭമേളയുടെ പുണ്യം പൂര്‍ണമായും ഉള്‍ക്കൊള്ളാനെത്തുന്ന എല്ലാവര്‍ക്കും സൗജന്യനിരക്കില്‍ ഭക്ഷണശാലകള്‍ ഒരുക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കുംഭമേളാ കാലയളവില്‍ പൂര്‍ണമായും തങ്ങുന്നവര്‍ക്കും(കല്പവാസികള്‍)...

വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം തിരൂരില്‍; കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും

മലപ്പുറം: ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം ജനുവരി 10, 11, 12 തീയതികളില്‍ തിരൂര്‍ തുഞ്ചന്‍ നഗറില്‍ (ടൗണ്‍ഹാള്‍) നടക്കും. ജനുവരി പത്തിന് രാവിലെ 10ന് സംസ്ഥാന സമിതി...

വികസിത് ഭാരതത്തിനായി പരമ്പരാഗത ജ്ഞാനവും ആധുനിക നവീകരണവും സംയോജിപ്പിക്കുന്നു; അന്താരാഷ്‌ട്ര സെമിനാര്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഭാരതത്തിന്റെ സമ്പന്നമായ സാംസ്‌കാരിക, ശാസ്ത്ര, സാങ്കേതിക പൈതൃകത്തെ കേന്ദ്രീകരിച്ചുള്ള അന്താരാഷ്‌ട്ര സെമിനാര്‍ ജനുവരി 3 മുതല്‍ 4 വരെ തിരുവനന്തപുരത്ത് നടക്കും. വികസിത ഭാരതിന്റെ പരമ്പരാഗത...

വനങ്ങളെയും വനവാസികളെയും സംരക്ഷിക്കണം: ദത്താത്രേയ ഹൊസബാളെ

ഭാഗ്യനഗര്‍(തെലങ്കാന): ഭാരതീയ സംസ്‌കൃതി രൂപപ്പെട്ടത് വനമേഖലകളിലും നദീതീരങ്ങളിലുമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സേവനത്തിന്റെ മറവില്‍ വനവാസി സമൂഹത്തെ ഭാരതീയസംസ്‌കാരത്തില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കുന്ന ശക്തികള്‍ സജീവമാണ്....

സുഗതകുമാരി നവതി ആഘോഷ സമാപനം ആറന്മുളയില്‍: രാജ് നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: പ്രകൃതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിരന്തര പോരാട്ടങ്ങള്‍ നടത്തിയ സുഗതകുമാരിയുടെ നവതി സമാപന ആഘോഷങ്ങള്‍ ജനുവരി 19 മുതല്‍ 22 വരെ ആറന്മുളയില്‍ ശ്രീവിജയാനന്ദ വിദ്യാപീഠത്തില്‍ നടക്കും....

Page 64 of 698 1 63 64 65 698

പുതിയ വാര്‍ത്തകള്‍

Latest English News