ഇസ്ലാമിക് സ്റ്റേറ്റുമായി ചേർന്ന് മെഡിക്കല്‍ ആപ്പ് വികസിപ്പിച്ചു; ബെംഗളൂരുവിൽ ഡോക്ടറെ എൻഐഎ അറസ്റ്റു ചെയ്തു
ബെംഗളൂരു: ഇസ്ലാമിക് സ്റ്റേറ്റുമായി ചേർന്ന് മെഡിക്കല്‍ ആപ്പ് വികസിപ്പിച്ച ഡോക്ടറെ എൻഐഎ അറസ്റ്റു ചെയ്തു. ബെംഗളൂരുവിൽ ആണ് അറസ്റ്റ് നടന്നത്. ബെംഗളൂരു എംഎസ് രാമയ്യ മെഡിക്കൽ കോളേജിൽ...























