VSK Desk

VSK Desk

കശ്മീര്‍: രാഹുലും ഒമര്‍ അബ്ദുള്ളയും പാക്കിസ്ഥാനൊപ്പം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുലും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനോടൊപ്പമാണെന്ന് വീണ്ടും തെളിയിക്കുന്നു. കശ്മീര്‍ വിഷയത്തില്‍ എന്നും...

മുതലാളിത്തവും കമ്മ്യൂണിസവും ഇസ്ലാമിസവും തോറ്റിടത്ത് വിജയഭേരി മുഴക്കി ഭാരതം

എല്ലാം പൊതിഞ്ഞു വെക്കുക എവിടെയും മുതലെടുപ്പ് നടത്തുകയെന്നത് കമ്മ്യൂണിസത്തിന്റെ മൂലാധാരമാണ്. കൊറോണയോടുള്ള ചൈനീസ് സമീപനം അവസാന ഉദാഹരണം. എത്യോപ്യയില്‍നിന്നും ലോകാരോഗ്യ സംഘടനയുടെ തലപ്പത്തെത്തി ചൈനയെ കണ്ണടച്ച് പിന്തുണക്കുന്ന...

ആരോഗ്യത്തിന്റെ കാവലാളുകള്‍ക്ക് രാജ്യത്തിന്റെ പുഷ്പവൃഷ്ടി

ന്യൂഡല്‍ഹി: ലോകമെങ്ങും പടര്‍ന്നുപിടിക്കുന്ന ചൈനീസ് വൈറസിന്റെ വ്യാപനം തടയുന്നതിനായി ഇറങ്ങിത്തിരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രാജ്യത്തിന്റെ കാവല്‍ഭടന്മാരുടെ പുഷ്പവൃഷ്ടി. ഇന്ത്യയിലാകമാനം കൊറോണ വൈറസിന് ചികിത്സിക്കുന്ന ആശുപത്രികള്‍ക്ക് മുകളിലായി വ്യോമസേന പുഷ്പവൃഷ്ടി...

മാറാടിന്റെ വീരബലിദാനികളെ സ്മരിക്കുമ്പോള്‍

എ. ഗോപാലകൃഷ്ണന്‍സീമജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംയോജക് ഇന്ന് മാറാടിന്റെ മണല്‍പ്പരപ്പില്‍ എട്ട് ഹിന്ദുക്കളുടെ രക്തം വീണ് ചുവന്ന ദു:ഖം നിറഞ്ഞ ദിനത്തിന്റെ സ്മരണാദിനമാണ്. കേരളത്തിന്റെ ചരിത്രത്തില്‍...

മാറാട് വെല്ലുവിളിയും ചൂണ്ടുപലകയും

നാളെ മാറാട് ദിനം. 17 വര്‍ഷം മുമ്പ് കോഴിക്കോട് മാറാട് കടപ്പുറത്ത് അതിനിന്ദ്യമായി കൊലചെയ്യപ്പെട്ട എട്ട് നിരപരാധികളായ സഹോദരങ്ങളുടെ ദീപ്തസ്മരണക്ക് മുമ്പില്‍ നാം ആദരാഞ്ജലി അര്‍പ്പിക്കുകയാണ്. കുമ്മനം...

പാല്‍ഘര്‍ കൂട്ടക്കൊല; പ്രതികളുടെ കമ്മ്യൂണിസ്റ്റ് ഭീകരബാന്ധവം ശക്തം

മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ടു സന്യാസി ശ്രേഷ്ഠരെയും ഒരു യുവാവിനെയും ചില സാമൂഹ്യദ്രോഹികള്‍ അടിച്ചു കൊലപ്പെടുത്തിയ സംഭവം ഭാരതത്തെ ഒന്നാകെ ഞെട്ടിക്കുകയും സങ്കടത്തിലാഴ്ത്തുകയും ചെയ്തു. ഈ ദാരുണ...

സ്പ്രിങ്ക്ളര്‍ ഡേറ്റ ഇടപാട്: സര്‍ക്കാര്‍ കബളിപ്പിക്കാന്‍ ശ്രമിക്കുന്നു

വി.വി. വരുണ്‍ കൊറോണ മഹാമാരിയെ പ്രതിരോധിക്കാന്‍ കേരള സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നതില്‍ എല്ലാ മലയാളികള്‍ക്കും മറ്റുള്ളവരുടെ മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാം. ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്തപോലെ കേരളത്തിലെ...

ശ്രീശങ്കരാചാര്യ ജയന്തി ഇന്ന്

കൊച്ചി: ശ്രീശങ്കരാചാര്യരുടെ ജന്മദിനം ഇന്ന്. വൈശാഖമാസത്തിലെ ശുക്ലപക്ഷ പഞ്ചമി ദിനത്തിലാണ് ആദിശങ്കരന്‍ ജനിച്ചത്. കേരളത്തിലെ കാലടിയില്‍ ജനിച്ച് ഭാരതത്തിലുടനീളം സഞ്ചരിച്ച് അദ്വൈത സിദ്ധാന്തത്തിലൂടെ ഭാരതീയരുടെ ഗുരുവായിത്തീര്‍ന്ന അദ്ദേഹത്തിന്...

ഇന്നത്തെ പരിതസ്ഥിതിയില്‍ നമ്മുടെ കര്‍ത്തവ്യം

പ്രിയ സ്വയംസേവക ബന്ധുക്കളെ, സജ്ജനങ്ങളെ, അമ്മമാരെ, സഹോദരിമാരെ ഇപ്പോഴത്തെ പ്രത്യേക പരിതസ്ഥിതിയില്‍ ആധുനിക ശാസ്ത്രത്തെ ഉപയോഗപ്പെടുത്തി നാമിപ്പോള്‍ സ്‌ക്രീനിലാണ് സംവദിക്കുന്നത്. കൊറോണ എന്ന മഹാരോഗം ലോകത്തെ മുഴുവന്‍...

Page 658 of 698 1 657 658 659 698

പുതിയ വാര്‍ത്തകള്‍

Latest English News