ഇതര സംസ്ഥാന തൊഴിലാളികളെ സംഘടിപ്പിച്ചത് മൂന്ന് സംഘടനകള്‍
കൊച്ചി: പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘടിച്ച സംഭവം ആസൂത്രിതമെന്നും ഇതിനു പിന്നില്‍ മൂന്നു പ്രബലസംഘടനകള്‍ പ്രവര്‍ത്തിച്ചതായും അന്വേഷണ സംഘം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനിടയുണ്ടെന്നും...























