പരമേശ്വര്‍ജി യാത്രയായി
കൊച്ചി: കേരള സാമൂഹിക ജീവിതത്തിന്റെ ചിന്താലോകത്തെ വഴിനിയന്ത്രിച്ച പി. പരമേശ്വര്‍ജിക്ക് ആദരാഞ്ജലി ആര്‍പ്പിച്ച് ആയിരങ്ങള്‍. ഒറ്റപ്പാലത്ത് നിന്ന് അദ്ദേഹത്തിന്റെ ഭൗതികദേഹം ഞായറാഴ്ച വെളുപ്പിന് നാലേമുക്കാലോടെയാണ് കൊച്ചി എളമക്കരയിലെ...























