VSK Desk

VSK Desk

ബംഗ്ലാദേശികള്‍ക്ക് ഹൈന്ദവ പൈതൃകം നിഷേധിക്കാനാവില്ല: ഷര്‍ബാരി സൊഹ്‌റ അഹമ്മദ്

കൊല്‍ക്കൊത്ത: ഒരുകാലത്ത് ബംഗ്ലാദേശികളും ഹിന്ദുക്കളായിരുന്നെന്നും അവര്‍ക്ക് ഹിന്ദുക്കളെ മാറ്റിനിര്‍ത്താനാവില്ലെന്നും ബംഗ്ലാദേശി എഴുത്തുകാരി ഷര്‍ബാരി സൊഹ്‌റ അഹമ്മദ്. എന്നാല്‍ ഇപ്പോള്‍ ബംഗ്ലാദേശികളെ അവരുടെ ഹൈന്ദവപാരമ്പര്യത്തെക്കുറിച്ച് ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടുന്നില്ലെന്നും...

പുതിയ പാര്‍ലമെന്റ് മന്ദിരം 2022ല്‍

ഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കാന്‍ തയാറെടുക്കുന്ന രാജ്യത്തിന് പുതിയ പാര്‍ലമെന്റ് മന്ദിരവുമായി മോദി സര്‍ക്കാര്‍. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം 2022ല്‍ പൂര്‍ത്തിയാകും. എല്ലാ എംപിമാര്‍ക്കും...

വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നത് പരിഗണനയില്‍

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളുടെ ക്രമക്കേടുകള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങുന്നു. ഇരട്ടവോട്ടുകള്‍ ഒഴിവാക്കി വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാനുള്ള...

ശിവഗിരി തീര്‍ഥാടനത്തെ അവഗണിച്ച് കേരള മുഖ്യന്‍

ശിവഗിരി: നാരായണഗുരുവിനെ അവഗണിക്കുന്ന നവോത്ഥാന നായകനായി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രത്തിലാദ്യമായി നിശ്ചയിച്ച ഉദ്ഘാടകന്‍ എത്താതെ ശിവഗിരി തീര്‍ഥാടന സമ്മേളനം. ഉദ്ഘാടകന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍...

ഭരണഘടനയെ വെല്ലുവിളിച്ച് പിണറായി സര്‍ക്കാരിന്റെ പ്രമേയം

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയല്ല, കേരള സര്‍ക്കാര്‍ പിന്തുടരുന്നത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയാണെന്ന് പറയാതെ പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ ഇരുസഭകളിലും പാസാക്കി രാഷ്ട്രപതി ഒപ്പുവച്ച് ഗസറ്റ് വിജ്ഞാപനമിറക്കിയ...

അര്‍ബന്‍ നക്‌സലിസം പടര്‍ത്തുന്ന ഇര്‍ഫാന്‍ ഹബീബ്

ഇര്‍ഫാന്‍ ഹബീബ് എന്ന മാര്‍ക്‌സിസ്റ്റ് അനുഭാവിയായ ചരിത്രകാരനെ ഏറ്റുപിടിച്ച് അര്‍ബന്‍ നക്‌സലുകള്‍ പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് നവമാനം രചിക്കാനുള്ള തയാറെടുപ്പിലാണ്. ചരിത്രത്തെ ഇര്‍ഫാന്‍ ഹബീബ് എന്ന ചരിത്രകാരന്‍...

ബെലഗാവി ജില്ലയെച്ചൊല്ലി ശിവസേന കലാപത്തിന്

ബംഗളൂരു: കര്‍ണാടകയിലെ ബെലഗാവി ജില്ലയെ ചൊല്ലി ശിവസേന കലാപത്തിനൊരുങ്ങുന്നു. ബെലഗാവി ജില്ല മഹാരാഷ്ട്രയുടെ ഭാഗമാണെന്നാണ് ശിവസേനക്കാരുടെ വാദം. അല്ലെന്ന് കര്‍ണാടകയും. ഇരുസംസ്ഥാനങ്ങളും ഉള്‍പ്പെട്ട അതിര്‍ത്തി തര്‍ക്ക കേസ്...

ബിപിന്‍ റാവത്ത് ആദ്യ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്

ന്യൂഡല്‍ഹി: ഭാരതത്തിന്റെ ആദ്യ സംയുക്ത സൈനിക തലവനായി (ചീഫ് ഓഫ് ഡിഫന്സ് സ്റ്റാഫ്) കരസേന മേധാവി ബിപിന്‍ റാവത്തിനെ നിയമിച്ചു. മൂന്നു വര്‍ഷത്തേക്കു പ്രതിരോധ മന്ത്രിയുടെ മുഖ്യ...

ആര്‍.എസ്.എസ് പഥസഞ്ചലനത്തിനു നേരെ സിപിഎം അക്രമം

നീലേശ്വരം : രാജാസ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ നടന്നുവരുന്ന പ്രാഥമിക ശിക്ഷാവര്‍ഗിന്റെ ഭാഗമായി നടന്ന പഥസഞ്ചലനത്തിനു നേരെ സിപിഎം ക്രിമിനലുകള്‍ അക്രമം അഴിച്ചുവിട്ടു. നീലേശ്വരം പുതിയബസ്റ്റ് സ്റ്റാന്‍ഡ് പരിസരത്ത്...

ഇന്ത്യക്കാരെല്ലാവരും ഹിന്ദുക്കള്‍: ആര്‍എസ്എസ്

ഹൈദ്രാബാദ്: ഭാരതത്തിലെ 130 കോടി ജനങ്ങളെയും കാണുന്നത് ഹിന്ദുക്കളായാണെന്ന് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. തെലുങ്കാനയില്‍ രാഷ്ട്രീയ സ്വയംസേവക സംഘം സംഘടിപ്പിച്ച വിജയസങ്കല്‍പ ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതവും...

Page 669 of 698 1 668 669 670 698

പുതിയ വാര്‍ത്തകള്‍

Latest English News