ഭാരതത്തിന്റെ അതിരറിയാതെ കോണ്‍ഗ്രസ്!
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടില്ലെന്നാരോപിച്ച് പ്രതിപക്ഷം പൗരത്വ ഭേദഗതി ബില്ലിനെ അപ്രസക്തമാക്കാന്‍ നോക്കിയപ്പോള്‍ വ്യക്തമാകുന്നത് പാരമ്പര്യത്തിന്റെ മേല്‍ അവകാശവാദം ഉയര്‍ത്താനല്ലാതെ ഭാരതത്തിന്റെ അതിര്‍ത്തിപോലും അറിയാത്ത ഒരു കൂട്ടം...























