മോത്തിബാഗില്‍ ആര്‍എസ്എസ് ഘോഷ് മ്യൂസിയം
പൂനെ: ആര്‍എസ്എസ് ഘോഷ് വിഭാഗിന്റെ ചരിത്രം ആലേഖനം ചെയ്ത് മോത്തിബാഗില്‍ അഖിലഭാരതീയ ഘോഷ് സംഗ്രഹാലയം സമര്‍പ്പിച്ചു. ശതാബ്ദിയിലേക്കെത്തുന്ന ആര്‍എസ്എസിന്റെ ചരിത്രം എല്ലാവരിലേക്കുമെത്തിക്കുന്നതിന്റെ ഭാഗമായാണ് ഘോഷിന്റെ തുടക്കവും വികാസയാത്രയും...























