2030 ല്‍ ഭാരതം വന്‍ സാമ്പത്തിക ശക്തിയായി മാറും: ആര്‍. സുന്ദരം
തിരുവനന്തപുരം: നേതി നേതി ലെറ്റ്‌സ് ടോക്കിന്റെയും സ്വദേശി ജാഗരണ്‍ മഞ്ച് കേരള ഘടകത്തിന്റെയും ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രത്തിലെ നവോത്ഥാനം എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. ചേമ്പര്‍ ഓഫ്...























