ആര്‍.എസ്.എസ്. അഖിലഭാരതീയ പ്രതിനിധി സഭയ്ക്ക് തുടക്കമായി.
കോയമ്പത്തൂര്‍ : ആര്‍.എസ്.എസ്. അഖിലഭാരതീയ പ്രതിനിധി സഭയ്ക്ക് കോയമ്പത്തൂര്‍ എട്ടിമട അമൃത വിശ്വവിദ്യാപീഠത്തില്‍ തുടക്കമായി. ആര്‍.എസ്.എസ് സര്‍സംഘചാലക് നിലവിളക്ക് തെളിച്ചു. 19, 20, 21 തീയതികളിലായി നടക്കുന്ന...



















