ജനങ്ങളെ ഭിന്നിപ്പിക്കുന്നത് ഇടതു ചരിത്രകാരന്മാര്‍ : കെ.കെ. മുഹമ്മദ്
പാലക്കാട് : ജനങ്ങളില്‍ ഭിന്നത വളര്‍ത്തി രാഷ്ട്രത്തില്‍ അന്തഃഛിദ്രം ഉണ്ടാക്കുന്നതില്‍ ഇടതു ചരിത്രകാരന്മാരുടെ പങ്ക് വലുതാണെന്ന് പുരാവസ്തു ഗവേഷകനും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നോര്‍ത്ത് റീജിയണല്‍...























