കര്‍ത്തവ്യ ഭവന്‍ രാഷ്‌ട്രത്തിന് സമര്‍പ്പിച്ചു; അഭിമാന മുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രി
ന്യൂദല്‍ഹി: ഭാരതത്തിന്റെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെയും പൊതുസേവന പ്രതിബദ്ധതയുടെയും പ്രതീകമായി നിര്‍മിച്ച കര്‍ത്തവ്യഭവന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രത്തിന് സമര്‍പ്പിച്ചു. അത്യാധുനിക സംവിധാനങ്ങളോടെയുള്ള കര്‍ത്തവ്യ ഭവന്‍ കേന്ദ്ര സര്‍ക്കാര്‍ നയങ്ങളുടെയും...























