പരിവർത്തനം സംഭവിക്കേണ്ടത് ആദ്യം ആശയ രൂപത്തിൽ : ആർ സഞ്ജയൻ
കൊച്ചി: പരിവർത്തനം സംഭവിക്കേണ്ടത് ആദ്യം ആശയ രൂപത്തിലാണെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ. ആശയത്തിൽ ജനങ്ങൾക്ക് സ്പഷ്ടത വരുമ്പോളാണ് മാറ്റം സാധ്യമാകുന്നത്. ജനങ്ങളുടെ കാഴ്ചപ്പാടിൽ പരിവർത്തനം...























