അഹല്യാബായി ഹോള്‍ക്കര്‍ ത്രിശതാബ്ദി ആഘോഷം ഇന്ന്; മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും
കൊച്ചി: ലോകമാതാ അഹല്യാബായി ഹോള്‍ക്കര്‍ ജയന്തിയുടെ ത്രിശതാബ്ദി ആഘോഷം ഇന്ന് എറണാകുളത്ത് നടക്കും. വൈകിട്ട് അഞ്ചിന് രാജേന്ദ്ര മൈതാനത്തു നടക്കുന്ന സാംസ്‌കാരിക സമ്മേളനം മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി...






















