VSK Desk

VSK Desk

ബംഗ്ലാദേശിലെ ഹിന്ദു കൂട്ടക്കൊല: വൈറ്റ്ഹൗസിന് മുന്നില്‍ പ്രതിഷേധം

ന്യൂയോര്‍ക്ക്: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ അരങ്ങേറുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് വൈറ്റ് ഹൗസ് മുതല്‍ കാപിറ്റോള്‍ വരെ യുഎസിലെ ഹിന്ദുസമൂഹം മാര്‍ച്ച് നടത്തി. അക്രമങ്ങളില്‍ നിന്നും ഹിന്ദുക്കളെ സംരക്ഷിക്കുന്നതിനായി യുഎസ്...

യൂനസിനോട് കൈലാസ് സത്യാര്‍ത്ഥി; ‘ആ തീ പടര്‍ത്തരുത്’

ന്യൂദല്‍ഹി: ബംഗ്ലാദേശിലെ തീ കൂടുതല്‍ പടര്‍ത്തരുതെന്ന് മനുഷ്യാവകാശദിനത്തില്‍ നൊബേല്‍ ജേതാവ് കൈലാസ് സത്യാര്‍ത്ഥി ബംഗ്ലാദേശ് ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ ഭരണാധികാരി, സമാധാന...

ബംഗ്ലാദേശ് ഭാരതീയരുടെ രക്തം ചൊരിഞ്ഞ് പിറന്ന രാജ്യം : ഡോ. ടി.പി ശ്രീനിവാസന്‍

തിരുവനന്തപുരം: ബംഗ്ലാദേശ് ഭാരതീയരുടെ രക്തം ചൊരിഞ്ഞ് ഉണ്ടായ രാജ്യമാണെന്നും ഭരണകൂടം ജനങ്ങള്‍ക്കെതിരെ തിരിയുന്ന അവസ്ഥയില്‍ ഭാരതത്തിന് ഇടപെടാന്‍ അവകാശമുണ്ടെന്നും മുന്‍ അംബാസിഡര്‍ ഡോ. ടി.പി ശ്രീനിവാസന്‍. ലോക...

ബംഗ്ലാദേശ് മതന്യൂനപക്ഷ പീഡനം: വായ മൂടിക്കെട്ടി പ്രതിഷേധിച്ചു

കൊച്ചി: കൊച്ചി ബംഗ്ലാദേശ് മത ന്യൂനപക്ഷ ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തിൽ ബംഗ്ലാദേശിലെ മതമൗലികവാദ ഭരണകൂടം ഹിന്ദു, ക്രിസ്ത്യന്‍, ബൗദ്ധ, സിഖ് സമൂഹങ്ങള്‍ക്കെതിരെ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ലോക...

കരിമ്പട്ടികയിലുള്ള കമ്പനിക്ക് ഡാറ്റ കൈമാറരുത്: എബിവിപി

തിരുവനന്തപുരം: കരിമ്പട്ടികയിലുള്ള സോഫ്ട്‌വെയര്‍ കമ്പനിക്ക് വിദ്യാര്‍ത്ഥികളുടെ ഡാറ്റ കൈമാറിയ സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എബിവിപി ഗവര്‍ണര്‍ക്ക് പരാതി നല്‍കി. സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി സംസ്ഥാനത്തെ പത്ത്...

ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് ഹിന്ദു സ്വയംസേവക് സംഘ് സ്ഥാപിച്ച സ്വാമി വിവേകാനന്ദ പ്രദര്‍ശിനി ന്യൂയോര്‍ക്ക് വേദാന്ത സൊസൈറ്റി റസിഡന്റ് മിനിസ്റ്റര്‍ സ്വാമി സര്‍വപ്രിയാനന്ദ് ഉദ്ഘാടനം ചെയ്യുന്നു. എച്ച്എസ്എസ് ഔട്ട്‌റീച്ച് കോര്‍ഡിനേറ്റര്‍ ഗണേഷ് രാമകൃഷ്ണന്‍, കോണ്‍സല്‍ ജനറല്‍ ബിനയ ശ്രീകാന്ത പ്രധാന്‍, യുഎന്‍എസ്ആര്‍സി പ്രസിഡന്റ് പീറ്റര്‍ ഡോക്കിന്‍സ് സമീപം.

ഐക്യരാഷ്ട്രസഭയില്‍ വിവേകാനന്ദ പ്രദര്‍ശിനിയുമായി എച്ച്എസ്എസ്

ന്യൂയോര്‍ക്ക്: സ്വാമി വിവേകാനന്ദന്‍ ലോകമാകെ സൃഷ്ടിച്ച സ്വാധീനം അടയാളപ്പെടുത്തി ഐക്യരാഷ്ട്ര സഭയില്‍ പ്രദര്‍ശനം. യുഎന്‍ സ്റ്റാഫ് റിക്രിയേഷന്‍ കൗണ്‍സിലിന്റെ (യുഎന്‍എസ്ആര്‍സി) ഘടകമായ സൊസൈറ്റി ഫോര്‍ എന്‍ലൈറ്റന്‍മെന്റ് ആന്‍ഡ്...

ബംഗ്ലാദേശിലെ ഭാരത ഇടപെടല്‍ സ്വാഗതാര്‍ഹം: സാധ്വി ഋതംഭര

മഥുര(ഉത്തര്‍ പ്രദേശ്): ബംഗ്ലാദേശില്‍ തുടരുന്ന അതിക്രമങ്ങളില്‍ ആശങ്ക അറിയിച്ചുള്ള ഭാരത വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്ന് വൃന്ദാവന്‍ വാത്സല്യഗ്രാം സഞ്ചാലക സാധ്വി ഋതംഭര....

അയ്യപ്പന്മാര്‍ക്കെതിരായ ആക്രമണത്തില്‍ കര്‍ശന നടപടി വേണം: ഹിന്ദു സംഘടനകള്‍

രായച്ചോട്ടി(ആന്ധ്രപ്രദേശ്): അയ്യപ്പഭക്തര്‍ക്കെതിരെ രായച്ചോട്ടിയിലുണ്ടായ ആക്രമണത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍. രായച്ചോട്ടി നഗരമധ്യത്തിലെ മുസ്ലീം പള്ളിക്ക് മുന്നിലൂടെ അയ്യപ്പന്മാര്‍ വാഹനത്തില്‍ ഭജന പാടി പോയതിനെത്തുടര്‍ന്നാണ് ഒരു...

സൈന്യം ഖാര്‍ഗ ചാവേര്‍ ഡ്രോണ്‍ വികസിപ്പിച്ചു; ചെലവ് 30000 രൂപ

ന്യൂദല്‍ഹി: റഡാറിനും കണ്ടെത്താനാവാത്ത ഖാര്‍ഗ കാമികേസ് ഡ്രോണ്‍ വികസിപ്പിച്ച് ഭാരത സൈന്യം.   30,000 രൂപ ചെലവിലാണ് നാഷണല്‍ എയ്റോസ്പേസ് ലബോറട്ടറീസ് (എന്‍എഎല്‍) തദ്ദേശീയ ഡ്രോണ്‍ നിര്‍മാണം...

ബംഗ്ലാദേശ് മതന്യൂനപക്ഷ പീഡനം; ഇന്ന് ജില്ലകളിൽ മനുഷ്യാവകാശ സെമിനാര്‍

കൊച്ചി: ബംഗ്ലാദേശിലെ മതമൗലികവാദ ഭരണകൂടം ഹിന്ദു, ക്രിസ്ത്യന്‍, ബൗദ്ധ, സിഖ് സമൂഹങ്ങള്‍ക്കെതിരെ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ലോക മനുഷ്യാവകാശ ദിനമായ ഇന്ന് സംസ്ഥാനത്തൊട്ടാകെ സെമിനാറുകള്‍ നടക്കും. ബംഗ്ലാദേശ് മതന്യൂനപക്ഷ...

മഹാ കുംഭമേളയ്‌ക്കായി 13,000 ട്രെയിനുകൾ; ഒരുക്കങ്ങൾക്കായി ചെലവഴിച്ചത് 5,000 കോടിയിലധികമെന്ന് റെയിൽവേ മന്ത്രി

പ്രയാഗ്‌രാജ്: മഹാ കുംഭമേളയിൽ ഭക്തരുടെ സൗകര്യത്തിനായി 3,000 സ്‌പെഷ്യൽ ട്രെയിനുകൾ ഉൾപ്പെടെ 13,000 ട്രെയിനുകൾ സര്‍വീസ് നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. കുംഭ മേളയ്‌ക്കായുള്ള റെയിൽവേയുടെ ഒരുക്കങ്ങൾ...

ഹിന്ദുസമൂഹത്തോടുള്ള അനാദരവ് സഹിക്കരുത് : ശ്രീസുഗുണേന്ദ്രതീര്‍ത്ഥ സ്വാമികള്‍

ഉഡുപ്പി: ഹിന്ദുസമൂഹത്തോടുള്ള അനാദരവ് വച്ച് പൊറുപ്പിക്കരുതെന്ന് ഉഡുപ്പി ശ്രീകൃഷ്ണമഠത്തിലെ ആചാര്യന്‍ ശ്രീസുഗുണേന്ദ്രതീര്‍ത്ഥ സ്വാമികള്‍. മഠം സന്ദര്‍ശിച്ച് സ്വാമികളുടെ അനുഗ്രഹം തേടിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്...

Page 73 of 698 1 72 73 74 698

പുതിയ വാര്‍ത്തകള്‍

Latest English News