വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സമഗ്ര വ്യക്തിത്വ വികാസമാകണം : ഡോ. മോഹന്‍ ഭാഗവത്
മംഗളൂരു(കര്‍ണാടകം): സമഗ്രമായ വ്യക്തിത്വ വികാസമാകണം വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. മനുഷ്യന്‍ വെറും ശരീരം മാത്രമല്ല, ബുദ്ധിയും ആത്മാവും കൂടി ചേര്‍ന്നതാണെന്ന...























