അരവിന്ദം നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍: സിനിമകള്‍ സ്വീകരിച്ചു തുടങ്ങി
കോട്ടയം: വിഖ്യാത ചലച്ചിത്രകാരന്‍ ജി. അരവിന്ദന്റെ സ്മരണാര്‍ത്ഥം കോട്ടയത്ത് തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അരവിന്ദം ദേശീയ ഹ്രസ്വ ചലചിത്ര മേളയിലേക്ക് എന്‍ട്രികള്‍ സ്വീകരിച്ച് തുടങ്ങി. ഈ...























