ബംഗ്ലാദേശിലെ ഹിന്ദു കൂട്ടക്കൊല; ഒരു മെഴുകുതിരിയെങ്കിലും കത്തിക്കാന്‍ മുന്നണികള്‍ തയ്യാറാവുമോ: വത്സന്‍ തില്ലങ്കേരി
പാലക്കാട്: രാജ്യത്തെ വെട്ടിമുറിച്ച കോണ്‍ഗ്രസാണ് ബംഗ്ലാദേശിലെയും പാക്കിസ്ഥാനിലെയും ന്യൂനപക്ഷങ്ങളുടെ ഇന്നത്തെ ദുരവസ്ഥയ്‌ക്ക് കാരണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി. ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യക്കെതിരെ ബംഗ്ലാദേശ്...





















