ബംഗ്ലാദേശിൽ ലക്ഷ്യം ഹിന്ദുവാണ് : സ്വാമി സത്സ്വരൂപാനന്ദ സരസ്വതി
കോട്ടയം: ബംഗ്ലാദേശിൽ നടക്കുന്നത് സംഘപരിവാറിനെതിരെയുള്ള പ്രതിഷേധം അല്ല. ഹിന്ദുവിനെതിരെയുള്ള ആക്രമണമാണ് എന്ന് മാർഗ ദർശക് മണ്ഡലം സംസ്ഥാന സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. ബംഗ്ലാദേശിൽ നടക്കുന്ന...























