പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ച് ലേഖനം: ഓര്‍ഗനൈസര്‍ വാരികയ്‌ക്കെതിരെയുളള മാനനഷ്ട കേസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ച് ലേഖനം പ്രസിദ്ധികരിച്ച ആര്‍.എസ്.എസ് മുഖപത്രം ഓര്‍ഗനൈസര്‍ വാരികയ്‌ക്കെതിരെയുളള മാനനഷ്ട കേസ് ഹൈക്കോടതി റദ്ദാക്കി. നിരോധിത സംഘടനയായ പി.എഫ്.ഐ നല്‍കിയ അപകീര്‍ത്തി കേസാണ് റദ്ദാക്കിയത്....























