VSK Desk

VSK Desk

ആഫ്രിക്കയിൽ പോയി ലഷ്കർ ഭീകരൻ സൽമാൻ റഹ്മാൻ ഖാനെ പിടികൂടി എൻഐഎ

ന്യൂഡൽഹി : ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ അറസ്റ്റിലായ ലഷ്കർ ഭീകരനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ഇന്നലെ സൽമാൻ റഹ്മാൻ ഖാനെ പ്രത്യേക സുരക്ഷ സംഘം ഇന്ത്യയിൽ എത്തിച്ചത് ....

ഇരുപത്തിയേഴാമത് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവം നാളെ ആരംഭിക്കും

കൊച്ചി: ഇരുപത്തിയേഴാമത് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവം 29ന് വൈകിട്ട് 4.30ന് എറണാകുളത്തപ്പന്‍ മൈതാനത്ത് ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദ ബോസ് ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍...

ശബരിമല: ‘സ്വാമീസ് ചാറ്റ് ബോട്ട്’ ജനപ്രിയമാകുന്നു

ശബരിമല: ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തരെ സഹായിക്കാന്‍ തയ്യാറാക്കിയിട്ടുള്ള വാട്സ്ആപ്പ് ചാറ്റ് ബോട്ട് ജനപ്രിയമാകുന്നു. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് സ്വാമീസ് ചാറ്റ് ബോട്ട് തയാറാക്കിയത്. 6238008000 എന്ന നമ്പറില്‍ സന്ദേശം...

ഹരിത മഹാകുംഭമേളക്ക് പ്രയാഗ്‌രാജ് ഒരുങ്ങുന്നു

എ.കെ. സനന്‍ ലോകത്തിലെ ഏറ്റവും വലതും ദൈര്‍ഘ്യമേറിയതും സമാധാനപൂര്‍ണ്ണവുമായ സാംസ്‌കാരിക ഒത്തുചേരലുകളാണ് കുംഭമേളകള്‍. ഹരിദ്വാര്‍(ഗംഗാതടം), പ്രയാഗ്രാജ്(ഗംഗ-യമുന-സരസ്വതി സംഗമം), നാസിക്(ഗോദാവരി), ഉജ്ജെയിന്‍(ക്ഷിപ്ര നദി) ഇങ്ങനെ നാലു കുംഭമേളകള്‍ നാലു...

Unnatha Vidyabhyasa Adhyaapaka Sangham (UVAS)

പുതിയ വൈസ് ചാൻസലർമാരെ നിയമിച്ച ഗവർണ്ണറുടെ നടപടി സ്വാഗതം ചെയ്യുന്നു: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

എറണാകുളം: കേരള സാങ്കേതിക സർവ്വകലാശാലയിലും, ഡിജിറ്റൽ സർവ്വകലാശാലയിലും വൈസ് ചാൻസലർമാരെ നിയമിച്ച ചാൻസലർ കൂടിയായ ഗവർണറുടെ നടപടി സർവ്വാത്മനാ സ്വാഗതം ചെയ്യുന്നതായി ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം...

ഗവര്‍ണറുടെ ഉത്തരവ്: സിസ തോമസും കെ. ശിവപ്രസാദും വിസിമാര്‍

തിരുവനന്തപുരം: രണ്ടു വിസിമാരെ നിയമിച്ച് ഉത്തരവിറക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുന്‍ കെടിയു വിസിയും ഗവ. എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പലുമായിരുന്ന ഡോ. സിസ തോമസിനെ ഡിജിറ്റല്‍ സര്‍വകലാശാല...

ശബരിമല തീര്‍ത്ഥാടകര്‍ക്കായി വിഎച്ച്പി അയ്യപ്പ സേവാകേന്ദ്രം 30ന് തുറക്കും

ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടകര്‍ക്കായി വിശ്വഹിന്ദുപരിഷത്ത് അയ്യപ്പസേവാകേന്ദ്രം തുറക്കുന്നു. സ്വന്തമായി വാങ്ങിയ ഭൂമിയില്‍ വിപുലമായ സൗകര്യങ്ങളോടെ ഒരുക്കിയ സേവാ കേന്ദ്രം 30ന് അയ്യപ്പന്മാര്‍ക്ക് സമര്‍പ്പിക്കും. രാവിലെ 11.45നും 12.15നും മധ്യേയുള്ള...

വൃശ്ചികോത്സവത്തിന് ഒരുങ്ങി ശ്രീപൂർണത്രയീശ ക്ഷേത്രം; കൊടിയേറ്റ് 29ന്

തൃപ്പൂണി​ത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തി​ലെ വി​ശ്വപ്രസി​ദ്ധമായ വൃശ്ചി​കോത്സവത്തി​ന് 29ന് കൊടി​യേറ്റും. എട്ട് നാളുകൾ രാവും പകലും ഭക്തി​യുടെയും കലാസൗകുമാര്യങ്ങളുടെയും സംഗമഭൂമി​യാകും തൃപ്പൂണി​ത്തുറ. കൊടി​യേറ്റ് ദി​നത്തി​ലെ ബ്രഹ്മകലശത്തിനായി മുളയി​ടലോടെ ശനിയാഴ്ച...

ലോകമാതാ അഹല്യാബായി ഹോൾക്കർ ത്രിശതാബ്ദി ആഘോഷം: ഡിസംബർ 15ന് എറണാകുളത്ത്; ആഘോഷ സമിതി രൂപികരിച്ചു

കൊച്ചി : മാൾവാ രാജ്യത്തിൻ്റെ മഹാറാണിയും ഭാരതത്തിൻ്റെ ആത്മീയ തീർത്ഥാടന കേന്ദ്രങ്ങളുടെ പരിഷ്‌ക്കർത്താവുമായിരുന്ന ലോകമാതാ അഹല്യാബായി ഹോൾക്കറുടെ ത്രിശതാബ്ദി ആഘോഷത്തിനായി എറണാകുളം കേന്ദ്രീകരിച്ച് വിപുലമായ ആഘോഷ സമിതി...

പൂര്‍വസൈനിക സേവാപരിഷത്ത് അഖിലേന്ത്യാ ജനറല്‍ ബോഡി 29 മുതല്‍; കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് സമ്മേളനത്തെ അഭിസംബോധന ചെയ്യും

കണ്ണൂര്‍: അഖിലഭാരതീയ പൂര്‍വസൈനിക സേവാപരിഷത്ത് അഖിലേന്ത്യ വാര്‍ഷിക ജനറല്‍ ബോഡി യോഗം (രജത ജയന്തി) ഈ മാസം 29, 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ കണ്ണൂര്‍ പാംഗ്രൂവ് ഹെറിറ്റേജില്‍...

ലീലാമേനോന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: പത്രപ്രവര്‍ത്തന രംഗത്തെ മികവിന് അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതി ഏര്‍പ്പെടുത്തിയ ലീലാമേനോന്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ദൃശ്യമാധ്യമ രംഗത്തെ മികച്ച ഫീച്ചറിനുള്ള പുരസ്‌കാരം ജനം ചാനല്‍ കൊച്ചി യൂണിറ്റ് ന്യൂസ്...

ക്ഷേത്രങ്ങളുടെ ഫണ്ടില്‍ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമനം ഹിന്ദുക്കള്‍ക്ക് മാത്രം: മദ്രാസ് ഹൈക്കോടതി

ചെന്നൈ: ക്ഷേത്രങ്ങളുടെ ഫണ്ട് ഉപയോഗിച്ച് ആരംഭിച്ച സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമനം ഹിന്ദുക്കള്‍ക്ക് മാത്രം മതിയെന്ന് മദ്രാസ് ഹൈക്കോടതി. ക്ഷേത്ര ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമനം...

Page 80 of 698 1 79 80 81 698

പുതിയ വാര്‍ത്തകള്‍

Latest English News