ബജരംഗ്ദൾ തൃശ്ശൂർ ജില്ലയുടെ ആഭിമുഖ്യത്തിൽ റൺ ഫോർ ഹെൽത്ത് സംഘടിപ്പിച്ചു
തൃശ്ശൂർ: ബജരംഗ്ദൾ തൃശ്ശൂർ ജില്ലയുടെ നേതൃത്വത്തിൽ സംസ്കാർ സപ്താഹിക് യോജനയോടെ അനുബന്ധിച്ച് യുവതി യുവാക്കൾ നടത്തുന്ന ഡ്രഗ്സ് ജിഹാദിനെതിര റൺ ഫോർ ഹെൽത്ത് സംഘടിപ്പിച്ചു. പരിപാടിയിൽ VHP...























