ശബരിമല തീര്‍ത്ഥാടനം: സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചു
ന്യൂദല്‍ഹി: മണ്ഡലകാലത്തെ തിരക്ക് കണക്കിലെടുത്ത് ശബരിമല തീര്‍ത്ഥാടകര്‍ക്കായി റെയില്‍വെ സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചു. ബയ്യപ്പനഹള്ളി ടെര്‍മിനല്‍ - തിരുവനന്തപുരം നോര്‍ത്ത് പ്രതിവാര സ്‌പെഷല്‍ (06084, ബുധനാഴ്ചകളില്‍ മാത്രം) 20ന്...























