VSK Desk

VSK Desk

അരാജകത്വത്തിനും ഉപഭോഗഭീഷണിക്കും പരിഹാരം കുടുംബമൂല്യങ്ങള്‍: ഉപരാഷ്ട്രപതി

ഉജ്ജയിന്‍(മധ്യപ്രദേശ്): ഭാരതീയ സാംസ്‌കാരിക ജീവിതത്തിന് ഊടുംപാവും പകര്‍ന്നത് കുടുംബമൂല്യങ്ങളാണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍. ലോകമാകെ നേരിടുന്ന അരാജകത്വത്തിനും അനിയന്ത്രിതമായ ഉപഭോഗഭീഷണിക്കും പരിഹാരം ഭാരതം മുന്നോട്ടുവയ്ക്കുന്ന കുടുംബമെന്ന ആദര്‍ശമാണ്....

സിഐഎസ്എഫിൽ ആദ്യ വനിത റിസർവ് ബറ്റാലിയന് കേന്ദ്രസർക്കാർ അനുമതി നൽകി

ന്യൂദൽഹി: വിമാനത്താവളങ്ങളിലും മറ്റ് സുപ്രധാന ഇടങ്ങളിലും സേനയുടെ വർദ്ധിച്ചുവരുന്ന ചുമതലകൾ കണക്കിലെടുത്ത് 1,000-ലധികം ഉദ്യോഗസ്ഥരെ ഉൾക്കൊള്ളുന്ന രാജ്യത്തെ ആദ്യത്തെ ഓൾ വുമൺ സിഐഎസ്എഫ് റിസർവ് ബറ്റാലിയന് കേന്ദ്ര...

കൽപ്പാത്തി രഥോത്സവത്തിന് തുടക്കം; ഇനി മൂന്ന് നാൾ അഗ്രഹാര വീഥികളിൽ ദേവരഥ പ്രദക്ഷിണം

പാലക്കാട്: അ​ഗ്രഹാര വീഥികളിൽ ആയിരങ്ങൾ ചേർന്ന് രഥം വലിച്ചു. ഈ വർഷത്തെ തേരുത്സവത്തിന് തുടക്കമായി. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ പൂജകൾ പൂർത്തിയായി. രാവിലെ...

ഹരിദ്വാറില്‍ സ്വാമി രാമതീര്‍ത്ഥന്റെ 150-ാം ജന്മദിന സമ്മേളനത്തിന് കുമ്മനം രാജശേഖരന്‍ വിളക്ക് തെളിയിക്കുന്നു. മഹാമണ്ഡലേശ്വര്‍ സ്വാമി ആത്മാനന്ദപുരി, സ്വാമി വിഷ്ണുദാസ്, ഹേമന്ത് ഗോസ്വാമി തുടങ്ങിയവര്‍ സമീപം

സ്വാമി രാമതീര്‍ത്ഥന്റെ ജീവിതം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: കുമ്മനം രാജശേഖരന്‍

ഹരിദ്വാര്‍: ഭാരത സംസ്‌കാരത്തിന്റെ പുനര്‍ജാഗരണത്തിന് ജീവിതം സമര്‍പ്പിച്ച സ്വാമി രാമതീര്‍ത്ഥന്റെ ജീവിതം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. സ്വാമി രാമതീര്‍ത്ഥന്റെ 150-ാം ജന്മദിനത്തിന്റെ ഭാഗമായി ഹരിദ്വാറില്‍ സംഘടിപ്പിച്ച...

അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം 20 മുതല്‍ ഗോവയില്‍

ന്യൂദല്‍ഹി: 55-ാമത് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം 20 മുതല്‍ 28 വരെ ഗോവയില്‍ അരങ്ങേറും. 81 രാജ്യങ്ങളില്‍ നിന്നുള്ള 180ലധികം സിനിമകള്‍ ഐഎഫ്എഫ്ഐയില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ മലയാളത്തില്‍...

ഹിന്ദുവിരുദ്ധ ജിഹാദി അക്രമങ്ങളുടെ പട്ടിക പുറത്തുവിട്ട് വിഎച്ച്പി

ന്യൂദല്‍ഹി: ഹിന്ദുസമൂഹത്തിനും ഉത്സവാഘോഷങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നേരെ തുടര്‍ച്ചയായി നടക്കുന്ന ജിഹാദി അക്രമങ്ങളുടെ പട്ടിക പുറത്തുവിട്ട് വിശ്വഹിന്ദു പരിഷത്ത്. ഇരകളുടെ വേഷം കെട്ടുന്ന കുറ്റവാളികളെ തുറന്നുകാട്ടുകയാണ് പട്ടിക ലക്ഷ്യം...

2013ലെ വഖഫ് നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല, ഭൂമി കൈവശം വച്ചുവെന്ന കേസ് റദ്ദാക്കി

കൊച്ചി: വഖഫ് ഭൂമി കൈവശം വച്ചുവെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. കാലിക്കറ്റ് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട്, മാരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റര്‍...

വഖഫ് ഭീകരതയ്‌ക്കെതിരെ നിയമയുദ്ധം; 315 കര്‍ഷകര്‍ സ്വന്തം ഭൂമി പൊരുതി നേടി

ഗഡക്(കര്‍ണാടക): നാടെങ്ങും വഖഫ് ഭീകരത പടരുന്നതിനിടെ അവകാശപ്പെട്ട ഭൂമി നിയമയുദ്ധത്തിലൂടെ തിരികെ പിടിച്ച് ഗഡകിലെ കര്‍ഷകര്‍. ഗഡക് ജില്ലയിലെ 315 കര്‍ഷകരാണ് വഖഫ് ഭീകരതയെ മറികടന്ന് വിധി...

അഹല്യഭായ് ഹോള്‍ക്കര്‍ ത്രിശതാബ്ദി; എബിവിപി മാനവന്ദന്‍ യാത്രയ്ക്ക് നാളെ തുടക്കം

ഇന്‍ഡോര്‍(മധ്യപ്രദേശ്): മാള്‍വ മഹാറാണി ലോകമാതാ അഹല്യബായ് ഹോള്‍ക്കര്‍ ജയന്തിയുടെ ത്രിശതാബ്ദി ആഘോഷങ്ങള്‍ മുന്‍നിര്‍ത്തി എബിവിപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മാനവന്ദന്‍ യാത്ര നാളെ തുടങ്ങും. മഹാറാണി അഹല്യബായിയുടെ ഭരണകേന്ദ്രങ്ങളിലൊന്നായിരുന്ന...

മുനമ്പം ഭൂസംരക്ഷണ സമരത്തിന് ബിഎംഎസ് പിന്തുണ പ്രഖ്യാപിച്ചു

കൊച്ചി: മുനമ്പത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അവരുടെ ഭൂമിയിലുള്ള അവകാശം തിരിച്ച് ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് ബിഎംഎസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യത്തെ ഏതൊരു വസ്തുവിലും...

സംസ്ഥാനത്ത് ഒരിടത്തും സ്വന്തം ഭൂമിയില്‍ നിന്ന് ആരെയും ഇറക്കി വിടാന്‍ അനുവദിക്കില്ലെന്ന് ശശികല ടീച്ചര്‍

കൊച്ചി: വഖഫ് കരിനിയമം റദ്ദാക്കുക, വഖഫ് ഭീകരത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദുഐക്യവേദി നടത്തിയ ഭൂസംരക്ഷണ സമ്മേളനത്തില്‍ പ്രതിഷേധമിരമ്പി. ഹിന്ദുഐക്യവേദി ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ചെറായി ദേവസ്വം...

Page 88 of 698 1 87 88 89 698

പുതിയ വാര്‍ത്തകള്‍

Latest English News