എരുമേലി വാവരുപള്ളി അംഗീകരിക്കുന്നുണ്ടോയെന്ന് ഇസ്ലാം സമുദായ നേതൃത്വം വ്യക്തമാക്കണം: വിഎച്ച്പി
കൊച്ചി: എരുമേലിയിലെ വാവരുപള്ളി ഇസ്ലാമിക വിശ്വാസം അംഗീകരിക്കുന്നുണ്ടോയെന്ന് മുസ്ലിം സമുദായ നേതൃത്വം വ്യക്തമാക്കണമെന്ന് വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു....























