കൽപ്പാത്തിയിൽ ഉൾപ്പടെ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചേക്കാം : തുഷാർ വെള്ളാപ്പള്ളി
പാലക്കാട്: കൽപ്പാത്തിയിൽ ഉൾപ്പടെ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചേക്കാമെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. ഏതെങ്കിലും ഭൂമിയില്‍ വഖഫ് ബോര്‍ഡ് വെച്ചാല്‍ ആളുകള്‍ക്ക് കയറാന്‍ പറ്റാത്ത അവസ്ഥയാവും....























