വഖഫ് ഭീകരത: ഹിന്ദുഐക്യവേദി പ്രക്ഷോഭത്തിന്; നാളെ കൊച്ചിയിലും, 11ന് ചെറായിയിലും സമ്മേളനങ്ങള്‍
കൊച്ചി: മുനമ്പം വിഷയത്തിന് അടിസ്ഥാന കാരണമായ വഖഫ് ബോര്‍ഡിന്റെ കരിനിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രക്ഷോഭം നടത്തുന്നു. നാളെ കലൂര്‍ എജെ ഹാളില്‍ ജനകീയ കണ്‍വന്‍ഷനും 11ന്...























