കരുണയാണ് ബുദ്ധദര്‍ശനം: രാഷ്‌ട്രപതി
ന്യൂദല്‍ഹി: സിദ്ധാര്‍ത്ഥ ഗൗതമന്റെ ജ്ഞാനോദയം സമാനതകളില്ലാത്ത സംഭവമാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. ആചാര്യന്മാരുടെയും ദര്‍ശകരുടെയും മഹായോഗികളുടെയും മണ്ണാണ് ഭാരതമെന്നും അതുല്യരായ ഈ മാര്‍ഗദര്‍ശികളില്‍ ശ്രീബുദ്ധന്റെ സ്ഥാനം ഏറെ പ്രധാനമാണെന്നും...























