അക്രമികളെ നിലയ്ക്ക് നിര്‍ത്തണം, പ്രതിരോധിക്കാന്‍ കാനഡയിലെ ഹിന്ദുക്കള്‍ക്ക് അവകാശമുണ്ട്: വിഎച്ച്പി
ന്യൂദല്‍ഹി: കാനഡയില്‍ ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാന്‍ അനുകൂലികള്‍ നടത്തിയ ആക്രമണം അപലപനീയമാണെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര അധ്യക്ഷന്‍ അലോക് കുമാര്‍ പറഞ്ഞു. ഹിന്ദുസമൂഹം ലോകത്തെവിടെയും ഒറ്റപ്പെടില്ലെന്നും പ്രതിരോധിക്കാന്‍...






















