ജന്മഭൂമി സുവര്‍ണ ജയന്തിയിലേക്ക്, അമൃതകാലത്തിലൂടെ
ഒരാള്‍ ഒറ്റയ്‌ക്ക് വഴി നടക്കാന്‍ നിശ്ചയിച്ചു. മുന്നിലേക്ക് നോക്കി. പലവഴികള്‍. അവയിലൊക്കെ പലരുടെ കാലടികള്‍. അവയൊന്നും പിന്തുടരാന്‍ തോന്നിയില്ല. ആകര്‍ഷണം തോന്നിയതിന്റെ രൂപം ശരിയായിരുന്നില്ല. പലകാല്‍പ്പാടിനും ഉറപ്പുതോന്നിയിരുന്നില്ല....























