VSK Desk

VSK Desk

ഭൂമി കവരുന്ന വഖഫ് നീരാളി

ന്യൂദല്‍ഹി: രാജ്യത്തെ ജനങ്ങളുടെ ഭൂമിക്ക് മേല്‍ വഖഫ് ബോര്‍ഡുകള്‍ അന്യായമായി അവകാശവാദമുന്നയിക്കുന്നത് വലിയ രാഷ്‌ട്രീയ- സാമൂഹിക പ്രതിസന്ധിയായി മാറുകയാണല്ലോ. കേരളത്തിലും കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും അടക്കം വഖഫ് ബോര്‍ഡിന്റെ ഭൂമി...

ദീപാവലി ദിനത്തിൽ മധുരപലഹാരങ്ങൾ കൈമാറി ഇന്ത്യ- ചൈനീസ് സൈനികർ

ന്യൂദൽഹി: ദീപാവലി പ്രമാണിച്ച് കിഴക്കൻ ലഡാക്കിലെ സ്ഥലങ്ങൾ ഉൾപ്പെടെ നിയന്ത്രണ രേഖയിലെ നിരവധി അതിർത്തി പോയിൻ്റുകളിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ മധുരം കൈമാറി. കിഴക്കൻ ലഡാക്കിലെ...

ദീപാവലി ദിനത്തിൽ വടവാതൂരിലെ 103 പേർ നേത്രദാന സമ്മതപത്രങ്ങൾ സക്ഷമയ്ക്ക് കൈമാറി

കോട്ടയം: രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ നേതൃത്വത്തിൽ ദീപാവലി ദിനത്തിൽ വടവാതൂരിൽ നടന്ന കുടുംബസംഗമം കാഴ്ച കൊണ്ടും കാഴ്പ്പാടു കൊണ്ടും സവിശേഷമായി മാറി. പ്രകാശത്തിൻ്റെ ഉത്സവമായ ദീപാവലി ദിനത്തിൽ...

ദീപാവലി ദിനത്തിൽ മുനമ്പം ഭൂസംരക്ഷണ സമരത്തിന് എബിവിപിയുടെ ഐക്യദാർഢ്യം

കൊച്ചി: വഖഫ് ബോർഡ് അനധികൃതമായി ഭൂമി കയ്യടക്കുന്നതിനെതിരെ മുനമ്പം ദേശവാസികൾ നടത്തുന്ന ഭൂ സംരക്ഷണ സമരത്തിന് എബിവിപി യുടെ ഐക്യദാർഢ്യം. എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു...

അശരണരെ സഹായിക്കാൻ സമൂഹം സജ്ജമാകണം: ഡോ. ടി.പി. സെൻകുമാർ

പുത്തൂർ (കൊല്ലം): അശരണരെ സഹായിക്കാൻ സമൂഹം സന്നദ്ധമാകണമെന്ന് മുൻ ഡിജിപി ഡോ. ടി.പി. സെൻകുമാർ. വൃദ്ധസദനങ്ങൾ കൂടുതലായി അനിവാര്യമാകുന്ന കാലമാണിത്. രാഷ്ട്രീയ സ്വയംസേവക സംഘവും സേവാഭാരതിയും നടത്തുന്ന...

ദീപാവലി

ലോകമാകെ ദീപോത്സവത്തിലാണ്. രാവണനെ ഇല്ലാതാക്കി, ധര്‍മ്മജീവിതത്തെ ലോകത്തിന് പകര്‍ന്ന് ഭഗവാന്‍ രാമന്‍ പതിനാല് വര്‍ഷത്തെ വനജീവിതത്തിനും നിരന്തരമായ പോരാട്ടത്തിനും സഹനത്തിനും ഒടുവില്‍ അയോധ്യയിലേക്ക് മടങ്ങിവരുന്നു… നാടാകെ അവന്...

സ്മരണാഞ്ജലി; ‘ഓര്‍മയില്‍ ഹരിയേട്ടന്‍’ സ്മൃതി സന്ധ്യ

കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും സൈദ്ധാന്തികനും എഴുത്തുകാരനുമായ ആര്‍. ഹരിയെ അനുസ്മരിച്ച് സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍. രാഷ്‌ട്ര ധര്‍മ്മ പരിഷത്തിന്റെ നേതൃത്വത്തില്‍ എറണാകുളം ഗംഗോത്രി ഹാളില്‍ സംഘടിപ്പിച്ച ‘ഓര്‍മയില്‍ ഹരിയേട്ടന്‍’...

ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും പണമടയ്‌ക്കാം; ഡിജിറ്റല്‍ വിപ്ലവമാകാന്‍ യുപിഐ സര്‍ക്കിള്‍

പത്തനംതിട്ട: ഡിജിറ്റല്‍ ഇടപാടുകളില്‍ വിപ്ലവാത്മകമായ മുന്നേറ്റം നടക്കുന്ന കാലമാണിത്. യുപിഐ പണമിടപാടുകള്‍ സാര്‍വത്രികമായി മാറുന്ന കാലം. എന്നാല്‍ ഒരു യുപിഐ ഐഡി ഉപയോഗിച്ച് ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് പണമിടപാട്...

അയോധ്യയില്‍ 28 ലക്ഷം ദീപങ്ങള്‍ തെളിയിക്കും; ലോക റെക്കോഡിടാന്‍ യോഗി സര്‍ക്കാര്‍

അയോധ്യ: രാമക്ഷേത്രം തുറന്നതിന് പിന്നാലെ ആദ്യ ദീപാവലി വന്നുചേരുമ്പോള്‍ വലിയ ആഘോഷങ്ങള്‍ സംഘടിപ്പിക്കാനാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കീഴിലുള്ള ബിജെപി സര്‍ക്കാര്‍ ഒരുങ്ങുന്നത്. സരയൂ നദിക്കരയില്‍ ദീപാവലി...

കേരളത്തിലെ ഹിന്ദു ഉത്സവങ്ങൾ സാമാജിക ഉത്സവങ്ങളാകണം: സി.ജി കമലാകാന്തൻ

കൊച്ചി: മറ്റ് സംസ്ഥാനങ്ങളുടെ ഉത്സവങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഓണം, വിഷു ആഘോഷങ്ങൾ തികച്ചും കുടുംബത്തിന്റെ നാലതിരുകളിൽ ഒതുങ്ങി നിൽക്കുന്നു. അവയെ ജനകീയ - സാമൂഹിക ഉത്സവങ്ങളാക്കി മാറ്റേണ്ടതുണ്ടെന്ന്...

തുറവൂർ വിശ്വംഭരൻ പുരസ്കാരം ഡോ. എം.ജി ശശിഭൂഷന്

കൊച്ചി: തപസ്യ കലാസാഹിത്യവേദി യുടെ ഈ വർഷത്തെ പ്രൊഫ. തുറവൂർ വിശ്വംഭരൻ പുരസ്കാരം പ്രമുഖ എഴുത്തുകാരനും പ്രഭാഷകനും ചരിത്രകാരനും കലാ പണ്ഡിതനുമായ ഡോ. എം. ജി. ശശിഭൂഷന്...

500 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ശ്രീരാമദേവൻ അയോധ്യയിൽ : അദ്ദേഹത്തോടൊപ്പം ആഘോഷിക്കുന്ന ആദ്യ ദീപാവലിയാണിത് : നരേന്ദ്രമോദി

ന്യൂഡൽഹി ; 500 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ശ്രീരാമൻ അയോദ്ധ്യയിൽ എത്തിയ ശേഷമുള്ള ഈ ദീപാവലി ഏറെ വിശേഷപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ധന്തേരാസ് ആശംസ അറിയിച്ച്...

Page 96 of 698 1 95 96 97 698

പുതിയ വാര്‍ത്തകള്‍

Latest English News