VSK Desk

VSK Desk

ഇന്ന് ശ്രീധന്വന്തരി ജയന്തി

ഡോ. ജെ.രാധാകൃഷ്ണൻആരോഗ്യഭാരതി സംസ്ഥാന അധ്യക്ഷൻ ലോകത്തു പലയിടങ്ങളിലും പ്രാചീനവും അർവ്വാചീനവുമായ ചികിത്സാരീതികളുണ്ട്. എന്നാൽ ദർശന സൗഭഗം കൊണ്ടും സൗന്ദര്യാത്മകതയാലും നമ്മുടെ ആരോഗ്യ ശാസ്ത്രം അന്യാദൃശമായിരിക്കുന്നു. അതിൻ്റെ പേരുപോലും...

ഗഗന്‍യാന്‍ 2026ല്‍, ചന്ദ്രയാന്‍ 4 റിട്ടേണ്‍ മിഷന്‍ 2028ല്‍; ഇപിഎസ് സംവിധാനമുള്ള പേടകം ഡിസംബറില്‍ വിക്ഷേപിക്കും: എസ്. സോമനാഥ്

ന്യൂദല്‍ഹി: ഐഎസ്ആര്‍ഒയുടെ നിര്‍ണായക ദൗത്യങ്ങളുടെ ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ച് ചെയര്‍മാന്‍ എസ്. സോമനാഥ്. ആകാശവാണിയിലെ സര്‍ദാര്‍ പട്ടേല്‍ സ്മാരക പ്രഭാഷണത്തിനിടെയായിരുന്നു വെളിപ്പെടുത്തല്‍. മനുഷ്യനെ ബഹിരാകാശത്തെത്തിച്ച് തിരിച്ചുകൊണ്ടുവരുന്ന, ഭാരതത്തിന്റെ അഭിമാന ദൗത്യമായ...

ഓര്‍മ്മയിൽ ഹരിയേട്ടന്‍..; ഇന്ന് ഹരിയേട്ടന്‍ സ്മൃതി ദിനം

ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാര്‍ സഹപ്രവര്‍ത്തകരുമായി സംസാരിക്കുന്ന വേളയിലൊക്കെ ഒടുവില്‍ എത്തിച്ചേരുന്നത് രാഷ്‌ട്രവുമായി ബന്ധപ്പെട്ട വിഷയത്തിലായിരിക്കും. ഏതു വിഷയം എടുത്തിട്ടാലും കറങ്ങിത്തിരിഞ്ഞ് ‘രാഷ്‌ട്ര’ത്തിലെത്തും. ഒരു വേള സുഹൃത്തുക്കളെല്ലാം...

അരവിന്ദം ‘25 ഷോർട്ട് ഫിലിമിന്റെ മഹത്തായ മത്സരവേദി: സംവിധായകൻ ജയരാജ്

കോട്ടയം: തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലയിൽ നടത്തപ്പെടുന്ന അരവിന്ദം ‘25 നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഈ മേഖലയിലെ മഹത്തായ ഒരു മത്സരവേദി ആണെന്ന്...

ഹരിയേട്ടൻ സ്മൃതി സന്ധ്യ നാളെ

കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും സൈദ്ധാന്തികനും എഴുത്തുകാരനുമായ ആര്‍. ഹരിയുടെ ഒന്നാമത് അനുസ്മരണ പരിപാടി നാളെ വൈകിട്ട് 5.15ന് എറണാകുളം ഗംഗോത്രി ഹാളില്‍ ചേരും. രാഷ്ട്ര ധര്‍മ്മ...

പൂര്‍വ സൈനിക സേവാ പരിഷത്ത് ദേശീയ സമ്മേളനം സ്വാഗതസംഘം ഓഫീസ് സങ്കല്‍പ് ഐഎഎസ് അക്കാദമി ഹാളില്‍ കണ്ണൂര്‍ കന്റോണ്‍മെന്റ് സ്റ്റേഷന്‍ സ്റ്റാഫ് ഓഫീസര്‍ കേണല്‍ കൃഷ്ണ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

പൂര്‍വസൈനിക സേവാ പരിഷത്ത് ദേശീയ സമ്മേളനം: ഓഫീസ് ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: നവംബര്‍ 29, 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ കണ്ണൂരില്‍ നടക്കുന്ന അഖില ഭാരതീയ പൂര്‍വ സൈനിക സേവാ പരിഷത്ത് 25-ാം ദേശീയ സമ്മേളനത്തോടനുബന്ധിച്ചുള്ള സംഘാടക സമിതി...

ഹിന്ദു സംസ്‌കാരത്തിന്റെ സമ്പന്നതയെ മാനിക്കുന്നു : ഒക്ടോബർ മാസം ഹിന്ദു പൈതൃകമാസമായി പ്രഖ്യാപിച്ച് ഓസ്ട്രേലിയ

സിഡ്നി: ഒക്ടോബർ ഹിന്ദു പൈതൃക മാസമായി പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ഹിന്ദു സംസ്‌കാരത്തിന്റെ സമ്പന്നതയെ മാനിക്കുകയും ഒക്ടോബർ മാസത്തെ സവിശേഷമാക്കുന്ന എല്ലാ ഹിന്ദു ഉത്സവങ്ങളുടെയും സന്തോഷം സ്വീകരിക്കുകയും ചെയ്യുമെന്ന്...

ആയുഷ്മാൻ ഭാരത് ആരോ​ഗ്യ ഇൻഷൂറൻസ്; ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നിർവഹിക്കും

ന്യൂഡൽഹി: വയോജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദീപാവലി സമ്മാനം. 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാൻ ഭാരത് ആരോ​ഗ്യ ഇൻഷൂറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രി ചൊവ്വാഴ്ച തുടക്കം കുറിക്കും. കുടുംബത്തിന്റെ വാർഷിക...

ആദ്യ ദീപാവലി ആഘോഷത്തിനൊരുങ്ങി അയോധ്യയിലെ രാമക്ഷേത്രം : സരയൂ നദിക്കരയിൽ തെളിയിക്കുന്നത് 28 ലക്ഷം ദീപങ്ങൾ

അയോധ്യ : ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ ആദ്യ ദീപാവലി അതിമനോഹരമായി ആഘോഷിക്കാൻ ഒരുങ്ങി യോഗി സർക്കാർ. ഈ ദീപാവലിക്ക് സരയൂ നദിയുടെ തീരത്ത് 28 ലക്ഷം വിളക്കുകൾ തെളിയിച്ച്...

നിവേദിതം 2024:  ഭഗിനി നിവേദിതയെ മാതൃകയാക്കി സ്ത്രീകള്‍ പ്രവര്‍ത്തിക്കണം: ഡോ. മഞ്ജു എം. തമ്പി

തിരുവനന്തപുരം: നമ്മുടെ ഇഛാശക്തിയെ വളര്‍ത്തി മൂല്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ട് ഭഗിനി നിവേദിതയെ മാതൃകയാക്കി സ്ത്രീകള്‍ സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് ഡോ. മഞ്ജു എം. തമ്പി പറഞ്ഞു. ബാലഗോകുലം തിരുവനന്തപുരം മഹാനഗരം...

എന്‍ടിയു സംസ്ഥാന സമ്മേളനം: സംഘാടക സമിതി രൂപീകരിച്ചു

പത്തനംതിട്ട: ദേശീയ അദ്ധ്യാപക പരിഷത്തിന്റെ 46-ാമത് സംസ്ഥാന സമ്മേളനം 2025 ജനുവരി 30, 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ പത്തനംതിട്ടയില്‍ നടക്കും. ഇതിന്റെ നടത്തിപ്പിനായി 101 അംഗ സംഘാടക...

പി.പി. ദിവ്യ കരിക്കുലം കമ്മിറ്റിയില്‍ തുടരുന്നത് അപമാനം: എന്‍ടിയു

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന സിപിഎം നേതാവ് പി.പി. ദിവ്യ കരിക്കുലം കമ്മിറ്റിയില്‍ തുടരുന്നത് പൊതുവിദ്യാഭ്യാസ മേഖലയ്‌ക്കാകെ നാണക്കേടാണെന്ന് ദേശീയ...

Page 97 of 698 1 96 97 98 698

പുതിയ വാര്‍ത്തകള്‍

Latest English News