മുതലപ്പൊഴി ഫിഷിങ് ഹാർബറിന് കേന്ദ്ര അനുമതി; 177 കോടിയുടെ ഫണ്ട് അനുവദിച്ച് കേന്ദ്രസർക്കാർ
തിരുവനന്തപുരം: മുതലപ്പൊഴി ഫിഷിങ് ഹാർബറിന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ മന്ത്രാലയം177 കോടിയുടെ ഫണ്ട് അനുവദിച്ചതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചു. കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച പുതിയ ഡി.പി.ആറിന്റെ...























