VSK Desk

VSK Desk

അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി മിന്നുമണി

ലക്നൗ : രാം ലല്ലയുടെ തേടിയെത്തി ക്രിക്കറ്റ് താരം മിന്നുമണി. കളഭവും , കുങ്കുമവും തൊട്ട് മാലയും ചാർത്തി ക്ഷേത്രത്തിന് മുന്നിൽ നിന്നുള്ള ചിത്രവും , വീഡിയോയും...

മുനമ്പത്ത് മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിച്ച് ഭൂമി കൈവശപ്പെടുത്തുമെന്ന് വഖഫ് ബോര്‍ഡ്

കൊച്ചി: മുനമ്പത്ത് മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിച്ച് ഭൂമി കൈവശപ്പെടുത്തുമെന്ന് വഖഫ് ബോര്‍ഡ്. ഭൂമി തങ്ങളുടേതാക്കാന്‍ നിയമ നടപടികളുമായി പോകുമെന്നും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം.കെ. സക്കീര്‍. വഖഫിന്റെ ഭൂമിയെ സംബന്ധിച്ച്...

പന്തളം കോളജില്‍ എസ്എഫ്ഐയുടെ കാമ്പസ് ഭീകരത; എബിവിപി ദേശീയ വനിതാ കമ്മിഷന് പരാതി നല്കി

പത്തനംതിട്ട: പന്തളം എന്‍എസ്എസ് കോളജില്‍ എസ്എഫ്ഐയുടെ കാമ്പസ് ഭീകരത. ഇതര വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തനാവകാശം നിഷേധിക്കുന്നതും വിദ്യാര്‍ത്ഥിനികളെപ്പോലും ആക്രമിക്കുന്നതും പതിവാക്കിയിരിക്കുകയാണ് എസ്എഫ്‌ഐക്കാരെന്നാണ് ആരോപണം. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപി...

ആധാര്‍ കാര്‍ഡ് ജനനത്തീയതി തെളിയിക്കാനുള്ള ആധികാരിക രേഖയല്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: ജനനത്തീയതി തെളിയിക്കാനുള്ള ആധികാരികമായ രേഖയായി ആധാർ കാർഡ് ഉപയോഗിക്കാനാകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജയ് കരോളും ഉജ്ജല്‍ ഭുയാനുമടങ്ങിയ ബെഞ്ചിന്റേതാണ് വിധി. വാഹനാപകടവുമായി ബന്ധപ്പെട്ട കേസുകളില്‍ ആധാറിലെ...

ധ്യാൻചന്ദ് അവാർഡ് ഇനി മുതല്‍ ‘അർജുന അവാർഡ്’ ലൈഫ് ടൈം

ന്യൂഡൽ​ഹി: കായികരംഗത്തെ സമഗ്ര സംഭാവനക്കുള്ള കേന്ദ്ര ഗവർമെന്റിന്റെ പുരസ്കാരമായ ധ്യാൻ ചന്ദ് പുരസ്കാരത്തിന്റെ പേര് മാറ്റി. ഭാരതം കണ്ട മികച്ച ഹോക്കി കളിക്കാരനായ ധ്യാൻ ചന്ദിന്റെ പേരിൽ നൽകുന്ന...

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ ബൈഠക്കിന് തുടക്കം

മഥുര(ഉത്തര്‍പ്രദേശ്): ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക്കിന് ഫറ ഗോ ഗ്രാം പര്‍ഖമിലെ ദീന്‍ദയാല്‍ ഗോവിജ്ഞാന്‍ അനുസന്ധാന്‍ കേന്ദ്രം നവധ ഓഡിറ്റോറിയത്തില്‍ തുടക്കമായി. സര്‍സംഘചാലക് ഡോ....

ഗോവന്‍ ചലച്ചിത്രോത്സവത്തില്‍ വീര്‍ സവര്‍ക്കര്‍ ഉദ്ഘാടന ചിത്രം

പനജി: 55ാമത് ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ പ്രദര്‍ശിപ്പിക്കും. രണ്‍ദീപ് ഹൂഡയാണ് ചിത്രത്തിന്റെ സംവിധായകന്‍. നിരവധി മലയാള ചിത്രങ്ങളും ഫെസ്റ്റിവെല്ലില്‍ ഇടംപിടിച്ചിട്ടുണ്ട്....

ഹനുമാന്‍ ക്ഷേത്രപരിസരത്ത് ആടിനെ അറുത്ത് പ്രകോപനം

നെല്ലൂര്‍(ആന്ധ്രാപ്രദേശ്): മുത്യാലമ്മന്‍ ക്ഷേത്രധ്വംസനത്തിന് പിന്നാലെ ആന്ധ്രയില്‍ വീണ്ടും പ്രകോപനവുമായി ഇസ്ലാമിക മതമൗലികവാദികള്‍. രംഗറെഡ്ഡി ജില്ലയിലെ മഹേശ്വരം ഗട്ടുപള്ളി ഹനുമാന്‍ ക്ഷേത്രപരിസരത്ത് ആടിനെ അറുത്തതാണ് പ്രതിഷേധത്തിന് വഴിവച്ചത്. ക്ഷേത്രത്തില്‍ തടിച്ചുകൂടിയ...

വിഎച്ച്എസ്ഇ കോഴ്‌സുകള്‍ ഐടിഐക്ക് തുല്യമാക്കുന്നത് അംഗീകരിക്കാനാവില്ല: എബിവിപി

തിരുവനന്തപുരം: വിഎച്ച്എസ്ഇ കോഴ്‌സുകള്‍ ഐടിഐക്ക് തുല്യമാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. അക്ഷയ്. വിഎച്ച്എസ്ഇ കോഴ്‌സുകള്‍ ഐടിഐക്ക് തുല്യമാക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. വിഎച്ച്എസ്ഇ...

വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുടെ ചിത്രങ്ങൾ പുറത്തുവിട്ട് റെയിൽവേ

ചെന്നൈ: ഇതാദ്യമായി വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് അധികൃതര്‍. രാജധാനി ട്രെയിനുകളുടെ വെല്ലുന്ന സൗകര്യങ്ങളാണ് വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളിലുള്ളത്. 800 മുതല്‍ 1,200 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്കാണ്...

അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന; വിജ്ഞാപനം പുറപ്പെടുവിച്ച് രാഷ്ട്രപതി

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചതായി കേന്ദ്ര നിയമ, നീതിന്യായ മന്ത്രാലയത്തിന്റെ ചുമതലയുള്ള...

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം കേന്ദ്ര ഏജന്‍സികൾ അന്വേഷിക്കണം: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ്

തിരുവനന്തപുരം: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവും അതിനെ തുടര്‍ന്നുള്ള ആരോപണങ്ങളും സി.ബി.ഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ്. ശമ്പള പരിഷ്‌കരണം...

Page 99 of 698 1 98 99 100 698

പുതിയ വാര്‍ത്തകള്‍

Latest English News