VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result

പുരിയെ വിസ്മയിപ്പിച്ച് ആര്‍എസ്എസിന്റെ സേവാലഹരി

VSK DeskbyVSK Desk
21 June, 2023
in ഭാരതം

ഭുവനേശ്വര്‍: പത്ത് ദിവസത്തെ തയാറെടുപ്പ്, 1100 പ്രവര്‍ത്തകര്‍… പുരിയില്‍ ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ ഒഴുകിയെത്തി രഥയാത്രയെ വരവേറ്റും നിയന്ത്രിച്ചും വന്നെത്തിയവര്‍ക്കെല്ലാം സൗകര്യങ്ങളൊരുക്കിയും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിസ്മയം സൃഷ്ടിച്ചു. നഗരകവാടത്തില്‍ ഭക്തരെ വരവേറ്റതുമുതല്‍ പകല്‍ മുഴുവന്‍ നീണ്ട യാത്രകളില്‍ തളര്‍ന്നുപോയവര്‍ക്ക് ആതുരശുശ്രൂഷ വരെ അവര്‍ ഒരുക്കി. ജഗന്നാഥപുരി ക്ഷേത്രത്തിലേക്കുള്ള പാതയില്‍ അഞ്ഞൂറ് മീറ്റര്‍ ദൂരം മനുഷ്യച്ചങ്ങല തീര്‍ത്താണ് അവര്‍ ജനാവലിയെ നിയന്ത്രിച്ചത്.

ഭക്തിലഹരിയിലമര്‍ന്ന പുരിയുടെ രഥവീഥിയില്‍ ആംബുലന്‍സുകള്‍ക്കായി വഴിയൊരുക്കാനാവാതെ പോലീസ് സംവിധാനം പകച്ചു നിന്നപ്പോള്‍ ആ പ്രവര്‍ത്തനവും സ്വയംസേവകര്‍ ഏറ്റെടുത്തു. ഓരോ പത്ത് മീറ്ററിനുള്ളിലും കുടിവെള്ളവും ഭക്ഷണവും ഒരുക്കിയിരുന്നു. രഥയാത്ര കടന്നുപോകുന്ന വഴികള്‍ അതിന് തൊട്ടുപിന്നാലെ ശുചീകരിച്ചും അവര്‍ മാതൃക തീര്‍ത്തു. ആരോഗ്യപരിരക്ഷയ്ക്കായി 15 ഇടങ്ങളില്‍ താത്കാലിക ക്ലിനിക്കുകള്‍ തയാറാക്കി. ഡോക്ടര്‍മാരുടെ സേവനവും ഈ ക്ലിനിക്കുകളില്‍ ലഭ്യമാക്കിയിരുന്നു.

ഒഡീഷ സര്‍ക്കാരും പോലീസ് അധികാരികളും ആര്‍എസ്എസിന്റെ ചിട്ടയോടെയുള്ള പ്രവര്‍ത്തനെ അനുമോദിച്ച് രംഗത്തുവന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന രഥയാത്രയില്‍ ഇക്കുറി അഭൂതപൂര്‍വമായ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.

Latest from this Category

അന്താരാഷ്ട്ര വ്യാപാരങ്ങൾ സ്വേച്ഛയുടെ അടിസ്ഥാനത്തിലാകണം: സര്‍സംഘചാലക്

സംഘം സാര്‍ത്ഥകമാകുന്നത് ഭാരതം വിശ്വഗുരുവാകുമ്പോള്‍: ഡോ. മോഹന്‍ ഭാഗവത്

പൂജനീയ സർസംഘചാലകൻ്റെ വ്യാഖ്യാന മാലയിൽ പങ്കെടുത്ത് വിദേശ പ്രതിനിധികൾ

വാങ്ങേണ്ടത് സ്വദേശി സാധനങ്ങൾ ; വ്യാപാരികൾ സ്ഥാപനങ്ങൾക്ക് പുറത്ത് ‘സ്വദേശി’ സാധനങ്ങൾ വിൽക്കുന്നുണ്ടെന്ന് ബോർഡ് വയ്‌ക്കണം : നരേന്ദ്രമോദി

‘നൂറ് വര്‍ഷത്തെ സംഘയാത്ര: പുതിയ ചക്രവാളങ്ങള്‍’; സര്‍സംഘചാലകിന്റെ സംവാദ പരമ്പരയ്‌ക്ക് നാളെ തുടക്കം

ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ഉടന്‍ വിളിച്ചുചേര്‍ക്കണം: ബിഎംഎസ്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വികസിത ഭാരതത്തിനായി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് : യുവജന സമ്മേളനം നാളെ തിരുവനന്തപുരത്ത്

ഡോ.ബി.എസ്സ് ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

യൂണിവേഴ്സിറ്റി സ്പെഷ്യൽ ബസ് സർവ്വീസിനായി എബിവിപി നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമെന്ന് ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

രണ്ടരപ്പതിറ്റാണ്ടിന്റെ പ്രകൃതി പ്രേമത്തിന് അംഗീകാരം

സനാതനധര്‍മ്മത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല: ഡോ.എന്‍.ആര്‍.മധു

ഭാരതം ഹിന്ദു രാഷ്‌ട്രം; അത് ഏതെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തെ ആശ്രയിക്കുന്നില്ല : സര്‍സംഘചാലക്

അന്താരാഷ്ട്ര വ്യാപാരങ്ങൾ സ്വേച്ഛയുടെ അടിസ്ഥാനത്തിലാകണം: സര്‍സംഘചാലക്

സംഘം സാര്‍ത്ഥകമാകുന്നത് ഭാരതം വിശ്വഗുരുവാകുമ്പോള്‍: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies