VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result

കോണ്‍ഗ്രസ് രാജസ്ഥാനെക്കുറിച്ച് മിണ്ടാത്തതെന്ത്?: അനുരാഗ് ഠാക്കൂര്‍

മണിപ്പൂരിലെ അക്രമം അവസാനിപ്പിക്കും

VSK DeskbyVSK Desk
23 July, 2023
in ഭാരതം

ന്യൂദല്‍ഹി: മണിപ്പൂരിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. മണിപ്പൂരിലടക്കം കുറ്റകൃത്യങ്ങളുടെയാകെ നിരക്ക് വലിയ തോതില്‍ കുറച്ചുകൊണ്ടുവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇപ്പോള്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായത്. അതിന് പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും, അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
മണിപ്പൂരിലെ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. പക്ഷേ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒളിച്ചോടുകയാണ്. യുപിഎയുടെ കാലത്ത് മണിപ്പൂരില്‍ ആറുമാസമാണ് തുടര്‍ച്ചായിയ അക്രമം ഉണ്ടായതെന്ന് മറക്കരുത്. ഇക്കുറി സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാല് ദിവസം അവിടെ ക്യാമ്പ് ചെയ്തു. ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടാനുള്ള കാരണമെന്താണെന്ന് പ്രതിപക്ഷം ജനങ്ങളോട് പറയണം, അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

മണിപ്പൂരിന്റെ പേരില്‍ വലിയ ബഹളം ഉണ്ടാക്കുന്ന കോണ്‍ഗ്രസ് എന്തുകൊണ്ടാണ് രാജസ്ഥാനിലെ ഭീകരവാഴ്ചയെക്കുറിച്ച് മിണ്ടാത്തതെന്ന് അദ്ദേഹം ചോദിച്ചു. ബലാത്സംഗക്കേസുകളില്‍ രാജസ്ഥാനാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ ഉദ്ധരിച്ച് കേന്ദ്രമന്ത്രി പറഞ്ഞു. ഒരു വര്‍ഷത്തിനിടെ 22 ശതമാനം സ്ത്രീകള്‍ക്കെതിരായ ബലാത്സംഗക്കേസുകളും രാജസ്ഥാനിലാണ് നടന്നത്. മന്ത്രി രാജേന്ദ്രസിങ് ഗൂഢയെ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പുറത്താക്കിയതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.

കരൗലി, ജോധ്പൂര്‍, ബിക്കാനീര്‍, ഉദയ്പൂര്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്കുനേരെ നടന്ന അക്രമങ്ങളെക്കുറിച്ച് അവര്‍ മിണ്ടില്ല. പശ്ചിമ ബംഗാളിലെ കാര്യം പറയുമ്പോള്‍ അവര്‍ വായ പൂട്ടിക്കെട്ടും. ഹൗറയിലും മാള്‍ഡയിലും സ്ത്രീകള്‍ നേരിടുന്ന അപമാനം ഞെട്ടിപ്പിക്കുന്നതാണ്. മമതയുടെ മാതൃസ്‌നേഹം എവിടെയാണ്. മണിപ്പൂരില്‍ മാത്രമേ അത് പൊട്ടിയൊഴുകുകയുള്ളോ എന്ന് അനുരാഗ് ഠാക്കൂര്‍ ചോദിച്ചു.

സ്ത്രീകള്‍ക്കെതിരായ ഏത് കുറ്റകൃത്യവും എവിടെ നടന്നാലും കുറ്റകൃത്യമാണ്. ബംഗാള്‍, ബിഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് പരിശോധനാസംഘത്തെ അയയ്ക്കാന്‍ കോണ്‍ഗ്രസ് തയാറാകുമോ? എന്തിനാണ് മണിപ്പൂര്‍ മാത്രം ആയുധമാക്കുന്നത്? കേന്ദ്രസര്‍ക്കാരിന് ഈ സംസ്ഥാനങ്ങളെല്ലാം ഒരുപോലെയാണ്. മുഖ്യമന്ത്രിമാര്‍ക്കാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

Latest from this Category

അന്താരാഷ്ട്ര വ്യാപാരങ്ങൾ സ്വേച്ഛയുടെ അടിസ്ഥാനത്തിലാകണം: സര്‍സംഘചാലക്

സംഘം സാര്‍ത്ഥകമാകുന്നത് ഭാരതം വിശ്വഗുരുവാകുമ്പോള്‍: ഡോ. മോഹന്‍ ഭാഗവത്

പൂജനീയ സർസംഘചാലകൻ്റെ വ്യാഖ്യാന മാലയിൽ പങ്കെടുത്ത് വിദേശ പ്രതിനിധികൾ

വാങ്ങേണ്ടത് സ്വദേശി സാധനങ്ങൾ ; വ്യാപാരികൾ സ്ഥാപനങ്ങൾക്ക് പുറത്ത് ‘സ്വദേശി’ സാധനങ്ങൾ വിൽക്കുന്നുണ്ടെന്ന് ബോർഡ് വയ്‌ക്കണം : നരേന്ദ്രമോദി

‘നൂറ് വര്‍ഷത്തെ സംഘയാത്ര: പുതിയ ചക്രവാളങ്ങള്‍’; സര്‍സംഘചാലകിന്റെ സംവാദ പരമ്പരയ്‌ക്ക് നാളെ തുടക്കം

ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ഉടന്‍ വിളിച്ചുചേര്‍ക്കണം: ബിഎംഎസ്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വികസിത ഭാരതത്തിനായി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് : യുവജന സമ്മേളനം നാളെ തിരുവനന്തപുരത്ത്

ഡോ.ബി.എസ്സ് ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

യൂണിവേഴ്സിറ്റി സ്പെഷ്യൽ ബസ് സർവ്വീസിനായി എബിവിപി നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമെന്ന് ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

രണ്ടരപ്പതിറ്റാണ്ടിന്റെ പ്രകൃതി പ്രേമത്തിന് അംഗീകാരം

സനാതനധര്‍മ്മത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല: ഡോ.എന്‍.ആര്‍.മധു

ഭാരതം ഹിന്ദു രാഷ്‌ട്രം; അത് ഏതെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തെ ആശ്രയിക്കുന്നില്ല : സര്‍സംഘചാലക്

അന്താരാഷ്ട്ര വ്യാപാരങ്ങൾ സ്വേച്ഛയുടെ അടിസ്ഥാനത്തിലാകണം: സര്‍സംഘചാലക്

സംഘം സാര്‍ത്ഥകമാകുന്നത് ഭാരതം വിശ്വഗുരുവാകുമ്പോള്‍: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies