VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result

ഭാരതീയ ദര്‍ശനങ്ങളെ അനുഭൂതിയിലൂടെ അറിയണം: ദത്താത്രേയ ഹൊസബാളെ

VSK DeskbyVSK Desk
2 July, 2024
in ഭാരതം, സംഘ വാര്‍ത്തകള്‍

ധാര്‍വാഡ് (കര്‍ണാടക): ഇന്ന് ഭാരതീയ ദര്‍ശനങ്ങളെ വൈദേശികമായ മാനദണ്ഡങ്ങളിലൂടെയല്ല, തനതായ അനുഭൂതിയിലൂടെ മനസിലാക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. വൈദേശിക കാഴ്ചപ്പാടിലൂടെയുള്ള ബോധപൂര്‍വമോ അല്ലാത്തതോ ആയ ദുര്‍വ്യാഖ്യാനങ്ങള്‍ തിരുത്തേണ്ടതുണ്ട്. ഭാരതത്തിന്റെ ആത്മാവ് ആധ്യാത്മികതയാണ്. അതില്ലാതെ ഭാരതമില്ല. രാഷ്ട്രത്തെ ആവിഷ്‌കരിക്കുന്നത് അതിന്റെ സംസ്‌കാരമാണ്. ആത്മീയ ജീവിതത്തിലൂടെ നമുക്ക് അതിന്റെ ഉന്നതിയിലെത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു. ബസവാചാര്യരുടെ പ്രബോധനങ്ങളെ മുന്‍നിര്‍ത്തി ഡോ. നിരഞ്ജന്‍ രചിച്ച ‘വചന ദര്‍ശന്‍ എന്ന കന്നഡ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു ഹൊസബാളെ.’ജീവിതം എങ്ങനെ കെട്ടിപ്പടുക്കാം’ എന്നതിലുള്ള മാര്‍ഗദര്‍ശനമാണ് ബസവാചാര്യര്‍ നല്കുന്നതെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.

ഗുരുനാനാക്കിന്റെയും സന്ത് തുക്കാറാമിന്റെയും ദര്‍ശനങ്ങളാണ് ശരണ പാരമ്പര്യവും മുന്നോട്ടുവയ്ക്കുന്നത്. കര്‍മ്മം, ഭക്തി, സേവനം എന്നിവയാണ് ജീവിത മൂല്യങ്ങള്‍ ഗുരുനാനാക്കിന്റെ ‘സത്യസന്ധമായി പ്രവര്‍ത്തിക്കുക, ഈശ്വരനെ സ്തുതിക്കുക, ഓര്‍ക്കുക’ എന്ന തത്വങ്ങളെ പ്രതിഫലിപ്പിക്കുന്നതാണിത്. ഭാരതീയ തത്ത്വചിന്തകള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.വേദാന്തചിന്തകളും ഉപനിഷദ് ദര്‍ശനങ്ങളും ഗീതയുടെ സത്തയും ലളിതമായ ഭാഷയില്‍ വചനങ്ങളിലൂടെ ശരണന്മാര്‍ ജനങ്ങളിലെത്തിച്ചു. സാമൂഹിക നവീകരണത്തിനായി അവര്‍ ലളിതമായ ഭാഷയില്‍ സംസാരിച്ചു. സമത്വത്തിന്റെ സന്ദേശവുമായി ജാതി നോക്കാതെയുള്ള വിവാഹ ബന്ധങ്ങള്‍ക്ക് പന്ത്രണ്ടാം നൂറ്റാണ്ടില്‍ ബസവണ്ണ ആഹ്വാനം ചെയ്തു, സര്‍കാര്യവാഹ് പറഞ്ഞു.

ബസവ ദര്‍ശനത്തില്‍ ശിവനും ഭക്തിയും വിശ്വാസവുമാണ് നിറയുന്നതെന്നും എന്നാല്‍ ചില വിദേശ ചിന്തകര്‍ ഇതിനെ മാര്‍ക്‌സിസവുമായി ചേര്‍ത്തു പറയുന്നത് ശരിയല്ലെന്നും പരിപാടിയില്‍ സംസാരിച്ച ഗഡഗ് ശ്രീശിവാനന്ദബൃഹന്‍മഠത്തിലെ സ്വാമി സദാശിവാനന്ദ പറഞ്ഞു. വിദേശ ചിന്തകര്‍ കാഴ്ചപ്പാടുകളെ കച്ചവടം ചെയ്യുകയാണ്. വികലമായ വ്യാഖ്യാനങ്ങളെ കരുതിയിരിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, സഹസംയോജകന്‍ രഘുനന്ദന്‍, മുതിര്‍ന്ന ലിംഗായത്ത് നേതാവ് ചന്ദ്രകാന്ത് ബെല്ലാഡ്, ഗവേഷകന്‍ ഡോ.സംഗമേഷ് സവദത്തിമത്ത്, ഗോവിന്ദപ്പ ഗൗഡഗോള്‍, ശാന്ത ഇമ്രാപൂര്‍, തുടങ്ങിയവരും പങ്കെടുത്തു.

Latest from this Category

ഭാരതം ഹിന്ദു രാഷ്‌ട്രം; അത് ഏതെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തെ ആശ്രയിക്കുന്നില്ല : സര്‍സംഘചാലക്

അന്താരാഷ്ട്ര വ്യാപാരങ്ങൾ സ്വേച്ഛയുടെ അടിസ്ഥാനത്തിലാകണം: സര്‍സംഘചാലക്

സംഘം സാര്‍ത്ഥകമാകുന്നത് ഭാരതം വിശ്വഗുരുവാകുമ്പോള്‍: ഡോ. മോഹന്‍ ഭാഗവത്

പൂജനീയ സർസംഘചാലകൻ്റെ വ്യാഖ്യാന മാലയിൽ പങ്കെടുത്ത് വിദേശ പ്രതിനിധികൾ

വാങ്ങേണ്ടത് സ്വദേശി സാധനങ്ങൾ ; വ്യാപാരികൾ സ്ഥാപനങ്ങൾക്ക് പുറത്ത് ‘സ്വദേശി’ സാധനങ്ങൾ വിൽക്കുന്നുണ്ടെന്ന് ബോർഡ് വയ്‌ക്കണം : നരേന്ദ്രമോദി

‘നൂറ് വര്‍ഷത്തെ സംഘയാത്ര: പുതിയ ചക്രവാളങ്ങള്‍’; സര്‍സംഘചാലകിന്റെ സംവാദ പരമ്പരയ്‌ക്ക് നാളെ തുടക്കം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വികസിത ഭാരതത്തിനായി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് : യുവജന സമ്മേളനം നാളെ തിരുവനന്തപുരത്ത്

ഡോ.ബി.എസ്സ് ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

യൂണിവേഴ്സിറ്റി സ്പെഷ്യൽ ബസ് സർവ്വീസിനായി എബിവിപി നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമെന്ന് ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

രണ്ടരപ്പതിറ്റാണ്ടിന്റെ പ്രകൃതി പ്രേമത്തിന് അംഗീകാരം

സനാതനധര്‍മ്മത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല: ഡോ.എന്‍.ആര്‍.മധു

ഭാരതം ഹിന്ദു രാഷ്‌ട്രം; അത് ഏതെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തെ ആശ്രയിക്കുന്നില്ല : സര്‍സംഘചാലക്

അന്താരാഷ്ട്ര വ്യാപാരങ്ങൾ സ്വേച്ഛയുടെ അടിസ്ഥാനത്തിലാകണം: സര്‍സംഘചാലക്

സംഘം സാര്‍ത്ഥകമാകുന്നത് ഭാരതം വിശ്വഗുരുവാകുമ്പോള്‍: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies