VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result

ജനങ്ങളുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യം: കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ നിധി ഫൗണ്ടേഷന്‍ ഒരുങ്ങുന്നു

VSK DeskbyVSK Desk
19 August, 2025
in കേരളം

പരവൂര്‍: വികസിതഭാരതത്തിന് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയത്തിന് അനുസൃതമായി ജനങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനുള്ള കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ആള്‍ ഇന്ത്യ നിധി ഫൗണ്ടേഷന്‍ സംസ്ഥാന സമ്മേളനം തീരുമാനിച്ചു.

ജനങ്ങളുടെ വ്യവസായ സംരംഭകത്വം ശക്തിപ്പെടുത്താനായുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച്, ബിസിനസ് ആശയം പിന്തുടരാനായി അഭിലാഷമുള്ളതോ വളര്‍ന്നുവരുന്നതോ ആയ സംരംഭകര്‍ക്ക് പ്രോത്സാഹനം നല്‍കും. സ്ത്രീകള്‍ക്ക് അത്തരം സംരംഭങ്ങള്‍ ആരംഭിക്കാനും നിലനിര്‍ത്താനും സഹായിക്കുന്ന നിലപാട് സ്വീകരിക്കും. പൊതുവിപണിയെ കൈപിടിച്ച് ഉയര്‍ത്താന്‍ പുത്തന്‍ സാമ്പത്തിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉല്‍പന്നങ്ങളുമായി ബന്ധിപ്പിക്കാനുള്ള മാര്‍ഗവും സമ്മേളനം ചര്‍ച്ച ചെയ്തു.

സ്റ്റാര്‍ട്ടപ്പുകളുടെ ആവാസ വ്യവസ്ഥ പ്രാപ്തമാക്കുന്നതിന് ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്റര്‍ (ടിബിഐ), സെന്റര്‍ ഓഫ് എക്‌സലന്‍സ്, നിധി സപ്പോര്‍ട്ട് സിസ്റ്റം, ഗ്രാന്‍ഡ് ചലഞ്ചുകള്‍, എന്റര്‍പ്രണേഴ്സ്- ഇന്‍- റെസിഡന്‍സ് (ഇഐആര്‍), ആക്‌സിലറേറ്റര്‍ പ്രോഗ്രാം തുടങ്ങിയവ നിധികളുടെ കീഴില്‍ നടപ്പാക്കും. സ്റ്റാന്‍ഡ്- അപ്പ് ഇന്ത്യ, സ്റ്റാര്‍ട്- അപ്പ് ഇന്ത്യ, മെയ്‌ക്ക് ഇന്‍ ഇന്ത്യ പോലുള്ള ദേശീയ പരിപാടികളുമായി ചേര്‍ത്ത് വ്യത്യസ്ത പരിപാടികള്‍ ആവിഷ്‌കരിക്കാനും സമ്മേളനം തീരുമാനിച്ചു. വനിതാ സംരംഭകര്‍ അവരുടെ വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്തു.

സമ്മേളനം സംസ്ഥാന പ്രസിഡന്റ് സന്തോഷ് കെ. നായര്‍ ഉദ്ഘാടനം ചെയ്തു. കെ.ജി. രാധാകൃഷ്ണന്‍ അധ്യക്ഷനായി. ആര്‍എസ്എസ് പ്രാന്ത കാര്യകാരി സദസ്യന്‍ വി. മുരളീധരന്‍ സംഘടനാ സന്ദേശം നല്കി, ബിജെപി തിരുവനന്തപുരം മേഖല പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഡോ. കെ.യു. ഷാജിശര്‍മ്മ, അഡ്വ. രശ്മി വര്‍മ്മ, ഗണേഷ് അരങ്ങമാനം, ജി. ബാലചന്ദ്രന്‍ പിള്ള എന്നിവര്‍ സംസാരിച്ചു.

സംസ്ഥാന ഭാരവാഹികളായി കെ.ജി. രാധാകൃഷ്ണന്‍ (പ്രസിഡന്റ്), എസ്. ജഗദീഷ് പരവൂര്‍ (വര്‍ക്കിങ് പ്രസിഡന്റ്), വേലായുധന്‍ പിള്ള കോട്ടയം, രമണന്‍ കൊല്ലം (വൈസ് പ്രസിഡന്റ്), ഗണേഷ് അരമങ്ങാനം (സംസ്ഥാന ജനറല്‍ സെക്രട്ടറി), കനകദാസ് പാലക്കാട്, ഗിരീഷ് കോഴിക്കോട്, ശ്രീകുമാര്‍ തിരുവനന്തപുരം (സെക്രട്ടറി), ശ്രീകൃഷ്ണദാസ് തൃശൂര്‍ (ട്രഷറര്‍), ഡോ. രാജഗോപാല്‍ മലപ്പുറം (കോ ഓര്‍ഡിനേറ്റര്‍), സതീഷ് തിരുവനന്തപുരം (സഹ കോഓര്‍ഡിനേറ്റര്‍), സുരേഷ് ബാബു മലപ്പുറം (ഐടി കോഓര്‍ഡിനേറ്റര്‍), പി.സി. വിശ്വംഭര പണിക്കര്‍ കാസര്‍ഗോഡ്, ദിനേശ് മലപ്പുറം, ശ്രീകുമാര്‍ പത്തനംതിട്ട, ശ്രീകൃഷ്ണദാസ് കണ്ണൂര്‍, പ്രമോദ് വയനാട് (സംസ്ഥാന എക്‌സി. അംഗങ്ങള്‍), വിജയകുമാര്‍ (വടക്കന്‍ മേഖല കോഓര്‍ഡിനേറ്റര്‍), രത്‌നാകരന്‍ കോഴിക്കോട് (സഹ കോ ഓര്‍ഡിനേറ്റര്‍), ചാമി നെടുങ്ങോട്ടില്‍ (മധ്യമേഖലാ കോ ഓര്‍ഡിനേറ്റര്‍), കെ. കെ. ചന്ദ്രന്‍ (സഹ കോഓര്‍ഡിനേറ്റര്‍), ജയപ്രകാശ് (മേഖല കോ ഓര്‍ഡിനേറ്റര്‍), അനില്‍കുമാര്‍ (കോ ഓര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Latest from this Category

വികസിത ഭാരതത്തിനായി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് : യുവജന സമ്മേളനം നാളെ തിരുവനന്തപുരത്ത്

ഡോ.ബി.എസ്സ് ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

യൂണിവേഴ്സിറ്റി സ്പെഷ്യൽ ബസ് സർവ്വീസിനായി എബിവിപി നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമെന്ന് ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

രണ്ടരപ്പതിറ്റാണ്ടിന്റെ പ്രകൃതി പ്രേമത്തിന് അംഗീകാരം

സനാതനധര്‍മ്മത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല: ഡോ.എന്‍.ആര്‍.മധു

ഭാരതം ഹിന്ദു രാഷ്‌ട്രം; അത് ഏതെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തെ ആശ്രയിക്കുന്നില്ല : സര്‍സംഘചാലക്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വികസിത ഭാരതത്തിനായി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് : യുവജന സമ്മേളനം നാളെ തിരുവനന്തപുരത്ത്

ഡോ.ബി.എസ്സ് ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

യൂണിവേഴ്സിറ്റി സ്പെഷ്യൽ ബസ് സർവ്വീസിനായി എബിവിപി നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമെന്ന് ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

രണ്ടരപ്പതിറ്റാണ്ടിന്റെ പ്രകൃതി പ്രേമത്തിന് അംഗീകാരം

സനാതനധര്‍മ്മത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല: ഡോ.എന്‍.ആര്‍.മധു

ഭാരതം ഹിന്ദു രാഷ്‌ട്രം; അത് ഏതെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തെ ആശ്രയിക്കുന്നില്ല : സര്‍സംഘചാലക്

അന്താരാഷ്ട്ര വ്യാപാരങ്ങൾ സ്വേച്ഛയുടെ അടിസ്ഥാനത്തിലാകണം: സര്‍സംഘചാലക്

സംഘം സാര്‍ത്ഥകമാകുന്നത് ഭാരതം വിശ്വഗുരുവാകുമ്പോള്‍: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies